0%

Chapter Title : വീണയും ബക്കറും [Lechu]

Author : Lechu Read All Parts 1.3K

ചിന്തിച്ചു ....
പെട്ടന്നാണ് ആ ഇരുട്ടിൽ ഞങ്ങളെ ഉണർത്താനെന്നപോലെ മകൻ്റെ കരച്ചിൽ ... അതിൽ ഞാൻ എൻ്റെ സ്വായബോധത്തിലേക്ക് തിരിച്ചുവന്നത് ... അപ്പോഴാണ് ഞാൻ ഭാര്യയാണെന്നും അമ്മയാണെന്നും ഓർമ്മിപ്പിച്ചപോലെ ആ കരച്ചിൽ പെട്ടന്ന് തിരിച്ചറിവ് വന്നപോലെ ഞങ്ങൾ പിടിവിട്ടു മാറി , രണ്ടുപേരും ഇങ്ങിനെ ഒന്ന് പ്രതീക്ഷിച്ചതല്ല , ബക്കർ ആഗ്രഹിച്ചതാണെങ്കിലും ഇത് നടക്കും എന്ന് അയാൾ ഒരിക്കലും കരുതിയില്ല . നിശബ്ദത മുറിക്കാൻ അയാൾ ശ്രെമിച്ചെങ്കിലും അയാളുടെ തൊണ്ടയിൽ നിന്നും ഒന്നും പുറത്തേക്കു വന്നില്ല .വീടിൻ്റെ അവിടെ
ആകാറായപ്പോൾ എല്ലാം സഹിച്ചു എന്തുംവരട്ടെ എന്ന് ഉറച്ചയാൾ വിളിച്ചു , വീണകുഞ്ഞേ

എന്തെ ഇക്ക

തെറ്റുപറ്റിപോയി , അറിയാതെയാണെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതു ആയിരുന്നു , കുഞ്ഞെന്നോടു പൊറുക്കണം .
ഇക്ക വിഷമിക്കേണ്ട ഞാനും ഇക്കയെപോലെ തന്നെ തെറ്റുകാരിയാണ് . ഒരു നിമിഷം ആ സുഖത്തിൽ ഞാൻ എല്ലാം മറന്നുപോയി ,

നമുക്ക് ഈ കാര്യം ഇനി ഓര്മയിൽപോലും ഇല്ലാതെ മറക്കാൻ ശ്രെമിക്കാം

വീട്ടിൽ എത്തി വാഹനം നിർത്തി . സാധാരണത്തെപോലെ വാഹനം പാർക്ക് ചെയ്തു . അയാൾ ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞേ ഞാൻ പോകട്ടെ എന്ന് ചോദിച്ചു .

എന്തെങ്കിലും ഭക്ഷണം കഴിച്ചു പോകാം ഇക്ക

പോയി ഒന്ന് കുടിയിൽ പോയി കുളിച്ചിട്ടു കഴിക്കാം

ഇവിടെ വെള്ളമെല്ലാം ഉണ്ട് . ഭക്ഷ്ണം കഴിച്ചു പോകാം .

സരിത നീ ഇക്കാക്ക് ടർക്കി ഒന്ന് എടുത്തുകൊടുക്കു .കുളിമുറിയും കാണിച്ചു കൊടുക്ക് . എന്ന് പറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് നടന്നു നീങ്ങുബോൾ എൻ്റെ പിൻഭാഗത്തെ

💬 Comments

View all comments