0%

Chapter Title : വീണയും ബക്കറും [Lechu]

Author : Lechu Read All Parts 1.3K

അയാൾക്കും ഒരു അനുഭൂതിയാണ് . അതെല്ലാം ബക്കർ തീർക്കുന്നത് ഭാര്യയോടും അതുമല്ലെങ്കിൽ ... ടോയ്ലെറ്റിലും ...അവിടെ സ്ഥിരം വരുന്നതിനാൽ നാട്ടിലുള്ളവർക്കോ വീട്ടുക്കാർക്കോ അയാളോട് അങ്ങിനത്തെ ഒരു തെറ്റായ ചിന്തയും ഉണ്ടായിരുന്നില്ല . പിന്നെ എന്തിനും ഏതിനും വീണ പറഞ്ഞാൽ ഓടിവരുന്നതും ഈ ബക്കറിക്ക തന്നെയാണ് .

ബക്കറിക്ക മീനുമായി വന്നപ്പോൾ

ഒരു കാര്യം പറഞ്ഞാൽ ബക്കറിക്കക്ക് ബുദ്ധിമുട്ടാവോ ?

എന്താണ് വീണകുഞ്ഞെ കാര്യം പറ!

എന്നാലും ഒരു സഹായംവേണം

പൈസ അല്ലാത്ത എന്തുവേണേലും ഞാൻ വിചാരിച്ചാൽ ഒപ്പിക്കാൻ കഴിയും .

മോള് പറഞ്ഞോളി

നിലമ്പൂരുള്ള സുകുവേട്ടൻ്റെ അനിയത്തിയുടെ മകളുടെ കല്യാണമാണ് , ഒന്ന് അവിടെ പോകണം അവിടെ നിന്ന് ഇവിടെ മാറിയെങ്കിലും അവിടത്തെ ബന്ധം ഇക്കാക്ക് അറിയുന്നതല്ലെ ?

ഞാൻ എന്താണ് മോളെ ചെയേണ്ടത്

നാളെ ഇക്കാക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ എൻ്റെ ഒപ്പം അതുവരെ ഒന്ന് വരണം . ഇവിടെ സവിത നിറവയറുമായി നിൽക്കുന്നതിനാൽ സരിതയുമായി പോകാൻ പറ്റില്ല , അവൾ ഇവിടെ ഉണ്ടെങ്കിൽ കാറുമായി സവിതയെ ഹോസ്പിറ്റലിൽ എത്തിക്കും . അതുകാരണം ആ പേടി എനിക്കില്ല ഒന്ന് വരാമോ . ബക്കറിക്കയാണെങ്കിൽ വാഹനം ഓടിക്കുമല്ലോ . എനിക്ക് മകനുമായി പോകുകയും ചെയ്യാം .

സമ്മതമാണെങ്കിലും മോളെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം , മീൻ നാളേക്കുള്ളത് വേണ്ടാന്ന് വെക്കണം അതെല്ലാം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഇക്ക അവിടെ നിന്നും പോയി

സരിതേ എൻ്റെ ഫോൺ റിങ്ങ് ചെയുന്നുണ്ട് നീ ഒന്ന് എടുത്തേ

മമ്മി അത് ആ മീൻക്കാരനാ...

നിന്നെക്കാളും വയസിനു മൂത്തതാടി അതിൻ്റെ ബഹുമാനം കാണിക്കു

💬 Comments

View all comments