0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 807

കാശൊക്കെ സൂക്ഷിക്കാൻ .. ... ഒരെണ്ണം വാങ്ങിക്കൊടുക്കണം ... പക്ഷെ ഇപ്പൊ സൂക്ഷിക്കുന്നത് നല്ല പേഴ്‌സാ ...നല്ല വലിപ്പമുണ്ട് ."' പോത്തൻ കണ്ണാടിയിൽ കൂടെ മഹേശ്വരിയെ നോക്കി പറഞ്ഞു .. അവൾ നാണിച്ചു മുഖം കുനിച്ചു

ഉച്ചയോടെ വണ്ടി ഒരു വീട്ടുമുറ്റത്തെത്തി ... രണ്ടു നിലയുള്ള ഒരു വലിയ വീട് . വണ്ടി വരുന്ന ശബ്ദം കേട്ടതും അകത്തു നിന്ന് തടിച്ചു വെളുത്തു നല്ല വയറുള്ള ഒരാൾ സിറ്റ് ഔട്ടിലേക്കെത്തി

"' മോളമ്മോ ...ഇതാരാ വന്നേക്കുന്നെന്ന് നോക്കിക്കേ "'' അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് കാൽ പെറുക്കി പെറുക്കിയെടുത്തുവെച്ചു മുറ്റത്തേക്കിറങ്ങിവന്നു പോത്തന്റെ കൈ പിടിച്ചു .

"' ഓ "' അകത്തു നിന്ന് ശബ്ദം കേട്ടതും പിന്നാലെ ഒരു സ്ത്രീ പുറത്തേക്കിറങ്ങി . ഒത്തിരി ഉയരമില്ലാത്ത , അതുകൊണ്ടൽപ്പം വണ്ണം തോന്നുന്ന ഒരു സ്ത്രീ

:"'' ഇച്ചായാ ..നമ്മളെയൊക്കെ അറിയുമോ .. കേറി വാ മഹേശ്വരീ ..വാ മോളെ .,..ചേട്ടാ വാ "' അവർ മഹേശ്വരിയെയും അമ്മിണിക്കുട്ടിയെയും നോക്കി പരിചിതരെപ്പോലെ ചിരിച്ചു കൊണ്ടിറങ്ങി വന്നു കൈ പിടിച്ചു.

"" സാധനമൊന്നും എടുക്കണ്ട ..അതൊക്കെ പിന്നെയെടുക്കാം ..നിങ്ങള് കേറി വാ .. ഇതെന്റെ പെങ്ങളാ ..ഇതളിയൻ ... രണ്ടു മക്കളൊണ്ട് ..ഒരാൾ ഇംഗ്ളണ്ടിലും മറ്റെയാൾ ജർമനിലും ... ഇപ്പൊ ഇവര് രരണ്ടുപേരും കൂടെ തനിച്ചിവിടെ രണ്ടാം ഹണിമൂൺ ആഘോഷിക്കുവാ ...ഹഹഹഹ ""

"' ഒന്ന് പോ ഇച്ചായാ .. ഈ നാക്കിനൊരു കൊറവും ഇല്ല ..കേറി വാ എല്ലാരും "''

മഹേശ്വരിയും അമ്മിണിക്കുട്ടിയും അകത്തേക്ക് കയറി .രാധ മടിച്ചു നിന്നതേയുള്ളു .

"'' മോളമ്മോ ..ഉച്ചക്കത്തെക്കുള്ളതൊക്കെ കാലായോടീ "'

"' എല്ലാം റെഡിയാ ഇച്ചായാ "''

"' എന്നാൽ എടുത്തോ ... ഊണും കഴിഞ്ഞേച്ചു ഞങ്ങളങ്ങ് ഇറങ്ങുവാ .. എന്നാൽ ഒരു പത്തു പതിനൊന്നോടെ അങ്ങെത്താം ."'

"'അതെന്നാ പോക്കാ ഇച്ചായാ ... നാളെ പോയാ മതി . "'

"' അതല്ലടി .. അവിടുത്തെ ബാങ്ക് അക്കൗണ്ട് ഞാൻ തത്കാലം മരവിപ്പിച്ചേക്കുവാ .. മാനേജരത്ര ശെരിയല്ല ..എനിക്ക്

💬 Comments

View all comments