Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]
ഇപ്പോളാണ് കണ്ണ് തുറക്കുന്നത് . അടിവസ്ത്രം കാണാവുന്ന തരത്തിൽ നെറ്റുപോലുള്ള തുണികൊണ്ടുള്ള നൈറ്റി .. നൈറ്റി എന്നാണോ ഇതിനു പറയുക .. മുട്ടിന്റെ അത്രേം ഇറക്കമേ ഉള്ളൂ !!!!
"' മഹേശ്വരീ ... എന്നാ പറ്റി ?''' അകത്തുനിന്നും പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ പോത്തൻ വിളിച്ചു ചോദിച്ചു .
മഹേശ്വരി പെട്ടന്ന് കട്ടിലിന്റെ താഴെ അടുക്കി വെച്ചിരിക്കുന്ന കവറുകൾ എടുത്തു ബെഡിലേക്ക് അതിലുള്ള ഡ്രെസ്സുകൾ വലിച്ചിട്ടു . പാവാടയും ബനിയനും , നൈറ്റ് ഗൗണുകൾ ഒക്കെയാണ് മിക്കതും . അടുത്ത കവർ അവൾ എടുത്തു . സാരിയാണ് അതിലുള്ളത് .. അവൾ ഒരു നെടുവീർപ്പോടെ ഒരു സാരിയെടുത്തു .
"'' മഹേശ്വരീ .."' വീണ്ടും പോത്തന്റെ വിളി .
"" ഇപ്പൊ വരാമേ ... "'
"' ങാ .. കുഴപ്പമില്ല ... മാനേജർ വന്നിട്ടുണ്ട് .. ഇച്ചിരി പെട്ടന്ന് റെഡിയായിക്കോ "''"' അയാൾ പറഞ്ഞപ്പോൾ മഹേശ്വരി ആശ്വാസത്തോടെ ബെഡിലേക്കിരുന്നു . മൊബൈൽ എടുത്തു നോക്കി . സമയം ഒൻപതര .... ഈശ്വരാ എന്തൊരുറക്കം ആണുറങ്ങിയത് . വണ്ടിയിൽ ഇരുന്നുറങ്ങുകയായിരുന്നു ..ഇടയ്ക്കിടെ പോത്തച്ചായൻ തട്ടി വിളിക്കും . ഇടക്ക് എവിടെയോ കട്ടൻ അടിക്കാനായി വണ്ടി നിർത്തിയപ്പോൾ മുങ്ങിയ രാധ മൂക്ക് മുട്ടെ കുടിച്ചിട്ടാണ് വന്നത് . പോത്തച്ചായൻ അങ്ങേരെ ചീത്ത പറയുകയും ചെയ്തു . വന്നു കിടന്നത് ഓർമ്മയുണ്ട് ...
മഹേശ്വരി പെട്ടന്ന് ബാത്റൂമിലേക്ക് കയറി .. ഹോ ..എന്തൊരു വലിയ ബാത്രൂം .. തന്റെ വീടിന്റെ ഹാളും അടുക്കളയും കൂടെ കൂട്ടിയാൽ ഇത്രയും വരില്ല .
💬 Comments
View all comments