0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.1K

നടന്നു.

നീണ്ടുകിടക്കുന്ന ഏലക്കാടുകളും.. കുറ്റിക്കാപ്പികളും കഴിഞ്ഞു , ഇടതൂർന്നു നിൽക്കുന്ന പലതരം മരങ്ങളുള്ള കാടിനെ പോലെയുള്ള സ്ഥലത്തേക്ക് ചെന്നപ്പോൾ മഹേശ്വരിക്ക് ഭയമായി തുടങ്ങി. പോത്തൻ നിർത്താതെ ഏലകൃഷിയെക്കുറിച്ചും കാപ്പികൃഷിയെ കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.

"" ഇവിടെയൊക്കെ കാട്ടുപന്നിയുണ്ട്.. കഴിഞ്ഞ തവണ വന്നപ്പോൾ മ്ലാവിനെ കണ്ടാരുന്നു. രാധാകൃഷ്ണൻ ചൊവ്വേ ആയിരുന്നേൽ അവനേം കൂട്ടി രാത്രി വേട്ടക്കിറങ്ങാരുന്നു""

കാട്ടുപന്നി എന്ന് കേട്ടപ്പോൾ മഹേശ്വരി ഒന്ന് ഞെട്ടി...

""ഇനീമോണ്ട് എസ്റ്റേറ്റ്... മഹേശ്വരി മടുത്തെന്നു തോന്നുന്നു... ഞാനില്ലാത്തപ്പോൾ ഇവിടെയൊക്കെ ഇടക്ക് വന്നു നോക്കേണ്ടതാ "'

അത് കേട്ടപ്പോൾ മഹേശ്വരിക്ക് ഭയമായി . തനിച്ചിവിടെയൊക്കെ വരണോ ?

"" മഹേശ്വരീ ..അനങ്ങരുത് "''' പോത്തൻ പെട്ടന്ന് പറഞ്ഞപ്പോൾ അവൾ ഭയത്തോടെ തിരിയാൻ ശ്രമിച്ചു .

"' അനങ്ങരുത് ..അനങ്ങാതെ നിക്കടി ..."" പോത്തന്റെ ചിലമ്പിച്ച ശബ്ദം ചെവിയിൽ കേട്ടതും മഹേശ്വരിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി .

"'തുടരും ""'

💬 Comments

View all comments