0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.3K

കേൾക്കുന്നതിൽ അസ്വസ്ഥത തോന്നി

"' എടീ ശെൽവീ ... മഹേശ്വരി ഇനി മുതൽ ഇവിടെ പല കോലത്തിലും രൂപത്തിലും നടക്കും ... കേട്ടല്ലോ ..അഹ് .. പറഞ്ഞത് പോലെ അത് മറന്നു ... നിനക്ക് ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ ഒരു യൂണിഫോം തന്നായിരുന്നല്ലോ ..എന്തിയെ അത് "''

''അത് ..അത് സാറെ ..ഇന്നലെ ഇവരൊക്കെ വന്നപ്പോ"" ശെൽവി പരുങ്ങി

"'' അതിനെന്നാ .. ഇവിടെ വരുന്നൊരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരാ . അവർക്ക് ഞാൻ ആരാണെന്നും എന്റെ സ്വഭാവം എന്നതാണെന്നും അറിയാം . പിന്നെ പുറത്തൂന്നാരേലും വന്നാൽ ഞാൻ നേരത്തെ പറയും ... എടീ മഹേശ്വരീ ഇവളെങ്ങനാ ഇവിടെ വന്നെന്ന് അറിയാമോ നിനക്ക് ?'''

പോത്തൻ മഹേശ്വരിയെ സോഫയിലേക്കിരുത്തി .

"' എസ്റ്റേറ്റ് വാങ്ങിക്കഴിഞ്ഞു ഞാനിവിടെ വന്നപ്പോ എന്റെ കൂടെ ബ്രോക്കറും ഉണ്ടായിരുന്നു . രാത്രി കഴിക്കാൻ പൂപ്പാറ ഷാപ്പീന്ന് കല്ലും കപ്പേം അവനേം കൊണ്ട് വാങ്ങിപ്പിച്ചു , കൂടെ നല്ല ബീഫ് വരട്ടിയതും പന്നി ഉലർത്തും . ഞാൻ കൊണ്ട് വന്ന സ്കോച്ച് അടിച്ചേച്ചും നമ്മടെ ബ്രോക്കറു കൊച്ചൻ പറയുവാ ... ഇവിടെ അടുക്കളപ്പണിക്കും മറ്റും വല്ലോരേം വേണോ സാറെ .. നന്നായിട്ട് പാചകം ചെയ്യും , പിന്നെ സാറിന് വേണേൽ ഈ തണുപ്പത്തൊരു ചൂടും എന്ന് ... വല്ലോ ഡ്രൈവിങ് സ്‌കൂളും ആണോന്ന് ഞാനവനോട് ചോദിച്ചു ..ഹേ അല്ല സാറെ ... അയലോക്കത്തുള്ളതാ . കെട്ടിയോനു തമിഴ്‌നാട്ടിൽ വേറെ പെണ്ണുമ്പുള്ളേം പിള്ളേരും ഉണ്ടെന്നറിഞ്ഞപ്പോ വീട്ടിൽ വന്നു നിക്കുവാ .. പാവമാ സാറെന്ന് . നീ

💬 Comments

View all comments