Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3 [മന്ദന്‍ രാജാ]
ശെൽവി മലയാളത്തിലും തമിഴിലും ആംഗ്യം കാണിച്ചുമൊക്കെ സംസാരിച്ചു . "' ഉങ്ക ഹസ്ബൻഡ് മാതിരിയെ താൻ അവരും ... അനാൽ നൈറ്റ് വന്ത് നാനോ ..വേറെ പെണ്ണോ വേണം . ഉങ്ക ഹസ്ബൻഡ് ഉന്നെ പാക്കറുതേ ഇല്ലല്ലോ .. ഔട്ട് ഹൗസിൽ എപ്പ പത്താലും തണ്ണി പോട്ടിട്ട് പടുത്തിട്ടിരിക്കും ... പിന്നെയും പോയി തണ്ണി ശാപ്പിടും "'
ശെൽവി വരെ രാധയെ പറഞ്ഞപ്പോൾ മഹേശ്വരിക്ക് രാധയോട് പുച്ഛം തോന്നി .
"'അമ്മാ ... സാറ് നല്ലവൻ ... ഉൻ മേലെ ഉയിരേ വെച്ചിറുക്ക് ..അന്തയാൾ ഒരു മുട്ടാൾ .. ഉന്നെ മാതിരി അഴകാന ദേവത ഇരുന്തിട്ടും ... അമ്മാ ...സാർ ചുമ്മാ പേശീട്ടിരിക്കും .നീ വെക്കപ്പെടേണ്ട ..നാണം വാണ്ട ..എന്ന് .. എല്ലാം ഒരു രസമാ എടുക്കണം . ഇന്ത വയസിൽ അല്ലാവുത് ..പിന്നെ എന്ത വയസ്സിൽ നമുക്ക് പിടിച്ച പോലെ നടക്കറുത് അമ്മാ "'' ശെൽവി അവളെ പറ്റുന്ന പോലെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു . ശെൽവി ചോറ് വാരി മഹേശരിയുടെ ചുണ്ടിലേക്ക് വെച്ചു .മഹേശ്വരി അറിയാതെ വാ തുറന്നു . ആ പ്‌ളേറ്റ് കാലിയായപ്പോഴേക്കും ശെൽവി മഹേശ്വരിയുടെ മനസ് കീഴടക്കിയിരുന്നു . അവരിരുവരും ഉറ്റ സുഹൃത്തുക്കളെ പോലെയായി കഴിഞ്ഞിരുന്നു
"'' അമ്മാ ... ടീ .."' ശെൽവി വീണ്ടും പറഞ്ഞപ്പോളാണ് മഹേശ്വരി ചിന്തയിൽ നിന്നുണർന്നത്
അവൾ വേഗം ചായക്കപ്പ് വാങ്ങി എഴുന്നേറ്റു . ചായ കുടിച്ചിട്ട് കപ്പ് തിരികെ കൊടുത്തിട്ട് മഹേശ്വരി വാർഡ്രോബ് തുറന്നു കവറുകൾ എടുത്തു .
കുളിച്ചിട്ട് ഏതിടണം ? ചേട്ടൻ
💬 Comments
View all comments