0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.3K

..പൊക്കോ ... ഞാൻ ജീപ്പ് വിട്ടേക്കാം .. പൈസ അലമാരിക്കകത്തുണ്ട് "''

"'പൈസയൊന്നും വേണ്ട ..."'

"' എടുത്തോ ..നീ ആദ്യമായിട്ടവളുടെ വീട്ടിൽ പോകുവല്ലേ .. അവളുടെ വീട്ടിൽ പത്തയ്യായിരം രൂപ കൊടുത്തേക്ക് . ''

"'ഹമ് ..ശെരി .."'

"'എന്നാൽ എനിക്കുള്ളത് തന്നിട്ട് നീ വച്ചോ .. ഞാൻ ഇച്ചിരെ തിരക്കിലാ ""

"'ശ്യോ ... ഉമ്മാ ..."'' മഹേശ്വരി സ്‌ക്രീനിൽ ഉമ്മവെച്ചു ..കോൾ കട്ടായിട്ടും വീണ്ടും വീണ്ടും .

വൈകിട്ടായപ്പോളാണ് അവർ തിരിച്ചു വന്നത് ക്ഷീണം കാരണം മഹേശ്വരി കുളിച്ച് , ആഹാരവും കഴിച്ചു കിടന്നു . മൊബൈലിൽ പോത്തനെ നോക്കിയപ്പോൾ ഓഫ്‌ലൈൻ ആണ് . കോൾ വിളിച്ചിട്ടും കിട്ടാതായപ്പോൾ അവൾക്ക് നിരാശയായി .

പോത്തൻ തരകൻ ..അവൾ സേവ് ചെയ്ത നമ്പർ എടുത്തു നോക്കി .. എന്നിട്ട് എഡിറ്റിൽ പിടിച്ചു ഞെക്കി .

"' മൈ അച്ചായൻ ""' സേവ് ചെയ്തിട്ട് മഹേശ്വരി വാട്സ് ആപ്പ് തുറന്നു പോത്തന്റെ ഫോട്ടോയിൽ ഉമ്മ വെച്ചു .

"'' ശെൽവി ഞാനൊന്ന് നടന്നിട്ട് വരാം "''

"'ശെരിങ്കമ്മ .. എസ്റേറ്റുക്കുള്ളെ പോക വേണ്ട .. ഇങ്കെ ഗാർഡനിലെല്ലാം നടന്താൽ പോതും അമ്മാ ... വേലയെല്ലാം മുടിച്ചിട്ടു നാനും വറേൻ "''

""'ശെരി "'' മഹേശ്വരി ഗാർഡനിലേക്കിറങ്ങി . സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .

ബംഗ്ളാവിന്റെ ചുറ്റിലുമുള്ള പച്ചക്കറി കൃഷിയും പൂച്ചെടികളുമൊക്കെ കണ്ടുകൊണ്ടവൾ ഔട്ട് ഹൗസിന്റെ അടുത്തെത്തിയപ്പോഴാണ് രാധ മുന്നിൽ വന്നു പെട്ടത് . അയാളുടെ അന്തിച്ചുള്ള നോട്ടം കണ്ടപ്പോൾ മഹേശ്വരിക്ക് ചിരിപൊട്ടി

" എടീ മഹേശ്വരീ

💬 Comments

View all comments