0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.3K

അതിൽ നിന്ന് താഴേക്ക് കിടക്കുന്ന വള്ളിച്ചെടികൾ . മുറിയുടെ ഭിത്തിയോട് ചേർന്ന് , സ്വിമ്മിങ്ങ് പൂളിലൊക്കെ കാണുന്നതരം തടികൊണ്ടുള്ള ചാരുകസേരകൾ . . ഹാളിന്റെ സൈഡിൽ പനമ്പകൊണ്ടുള്ള കർട്ടൻ വിരിപ്പ് . മഹേശ്വരി ആ വിരിപ്പ് മാറ്റി .

"' ഓഹ് "' അവളുടെ വാ പൊളിഞ്ഞു പോയി . നീളത്തിൽ ഉള്ള സ്വിമ്മിങ്ങ് പൂൾ . അടിവശത്തു പാകിയിരിക്കുന്ന കല്ലുകൾ കാണാവുന്നപോലെയുള്ള തെളിനീര് കണ്ടതും മഹേശ്വരി കാലൊന്ന് വെള്ളത്തിൽ മുക്കി .

"ഒഹ് ..എന്ന തണുപ്പാ ""'

"' സുടു വെള്ളം ഉണ്ട് അമ്മാ ... നീങ്കള് അല്ലെ കുളിച്ചാ പോതും . ഇങ്ങേ നല്ല വെയിലിലെ കുളിക്കണം . സാറോടെ കൂടെ . അപ്പൊ തണുക്കമാട്ടേൻ "' ശെൽവിയുടെ ചുണ്ടിൽ കള്ളച്ചിരി .

"" പോടീ ഒന്ന് "' മഹേശ്വരിക്ക് നാണം വന്നു .

"' അമ്മാ ..നിന്റെ ഡ്രസ്സ് ഉള്ളെ വെച്ചിറുക്ക് . അപ്പറമാ ഫുൾ സാമാൻ ഇന്ത റൂമുക്ക് മാറ്റാം . ഇപ്പൊ കുലിച്ചു ഡ്രസ്സ് മാത്ത് .. ടീ തണുത്തു പോകും ... ടീ സാപ്പിട് "' ശെൽവി അവൾക്ക് ചായ കൊടുത്തിട്ട് മുറിയിലേക്ക് തിരിച്ചു കയറിയപ്പോൾ മഹേശ്വരി പൂളിന്റെ സൈഡിലൂടെ അങ്ങേയറ്റത്തേക്ക് നടന്നു . പൂളിന്റെ മുകളിലും പർഗോള ആണെങ്കിലും മുന്നിൽ ഗ്ലാസിൽ ഉള്ളിൽ നിന്നും കർട്ടൻ ഉണ്ട് . അവൾ കർട്ടൻ മാറ്റി നോക്കി . മുന്നിൽ മനോഹരമായ ഗാർഡൻ . ബംഗ്ളാവിന്റെ ഒരു വശത്താണ് മുറി . അവൾ അവിടെ നിന്ന് നോക്കിയപ്പോൾ ശെൽവി ട്രേയിൽ

💬 Comments

View all comments