← Back to വീണ്ടും ചില കുടുംബ വിശേഷങ്ങൾ 4 [മന്ദന്‍ രാജാ]

Comments

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 4 [മന്ദന്‍ രാജാ] · approved reader discussion

Akash • 07-06-2026 14:15

ബാക്കി ഇല്ലെ

Irumb Abdullah • 10-09-2022 20:36

Raja sir ഇതിൻ്റെ ബാക്കി വരില്ലേ

Empu • 30-04-2021 20:19

Njan pinneyum pinneyum vayicha katha. Enikku othiti ishttayi, entha backi ezhuthathe?

JBK • 17-02-2020 14:57

Dear rajah, disappoint me once, I dare you

Solaman • 01-12-2019 12:22

എന്താ  മാഷേ ബാക്കി  ഇല്ലേ  ആക്രാന്തത്തോടെ  കാത്തിരിക്കുന്നു

Anu(unni) • 01-10-2019 20:55

ഒരു വെടിക്കെട്ടു പ്രതീക്ഷിച്ചു പക്ഷെ ആ വണ്ടി എല്ലാം നശിപ്പിച്ചോ രാജാവേ കഥ സൂപ്പർ ആയിട്ടുണ്ട്

സ്നേഹപൂർവ്വം
അനു(ഉണ്ണി)

അപ്പു • 01-10-2019 12:00

രാജാ സേട്ടാ കഥ കിടുക്കി ഒരു രക്ഷീല്ല?❤️❤️❤️❤️????
ഞാൻ മുഴുവനായി വായിക്കുന്ന ഒരേയൊരു കഥ
എന്നെ കബ്ബിക്കഥയുടെ തോഴനാക്കിയ കഥ

ഒരുപാട് നന്നാവുന്നുൺട് വൈകിയാലും അടുത്ത പാർട്ടിനായി കാത്തിരിക്കാം

Smitha • 27-09-2019 21:12

Hi Raja...

Really waiting for the malayalam font for commenting. But it played a hide and seek game....

Anyway...Whatever you write, they become magnum opus. Memorable and will never be lost in oblivion.

Hats off Raja..

Will meet soon...

With lots of love,
Smitha.

മന്ദൻ രാജാ • 28-09-2019 11:32

നന്ദി സുന്ദരീ ,
പരിമിതികൾക്കിടയിലും എന്റെ വാളിലേക്കൊന്ന് എത്തി നോക്കിയതിന് .

കാത്തിരിക്കുന്നു വീണ്ടും സജീവമാകുന്നതിനായി ...എല്ലാം ...
സ്നേഹത്തോടെ -രാജാ

Lincy • 25-09-2019 00:14

Introduction picture പഴയത് തന്നെ മതിയായിരുന്നു.....

മന്ദൻ രാജാ • 25-09-2019 13:43

ഹഹഹ ..

നോക്കട്ടെ കയ്യിൽ ഉണ്ടോ എന്ന് ..

Lincy • 25-09-2019 00:13

Madly waiting for the next part.....

മന്ദൻ രാജാ • 25-09-2019 13:43

അൽപം  ലേറ്റ് ആവും ..

നന്ദി ..

Lincy • 25-09-2019 00:11

Superb,"the king of memorable moments"

മന്ദൻ രാജാ • 25-09-2019 13:42

താങ്ക്യൂ ലിൻസി ...

pooja • 24-09-2019 23:47

കുറച്ച് ചിത്രങ്ങളും ചേർക്കണേ

മന്ദൻ രാജാ • 25-09-2019 13:42

ചിത്രങ്ങൾ അധികമായാൽ ചിലർക്ക് പല സ്ഥലങ്ങളിലും ഇരുന്നു ഓപ്പൺ ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാം . എന്നിരുന്നാലും കഥക്ക് അനുയോജ്യം എന്നുള്ള പിക് ചേർക്കുവാൻ അഡ്മിന് അയക്കാൻ ശ്രദ്ധിക്കാം .

dr.kambikuttan • 25-09-2019 21:21

kooduthal chrithrangal ayal athu vayanakkarkku budhimuttavum.. prathyekichu pothusthalangalil erunnu vayikkunnavarkku.

മന്ദൻ രാജാ • 25-09-2019 21:25

?

pooja • 24-09-2019 23:44

കഥ എഴുതുന്നതിൽ നിങ്ങൾക്കുള്ള കഴിവ് വേറെ ആർക്കും ഇല്ലാ .. എത്ര കൃത്യമായ ഡയലോഗുകൾ ആണ് ചേർത്തിരിക്കുന്നത് .. കഥ ആയാൽ ഇങ്ങനെ വേണം : ഓരോ ഡയലോഗുകളും ഞാൻ എന്റെ മനസ്സിന്റെ സ്ക്രീനിൽ ഒരു സിനിമ പോലെ കാണുകയായിരുന്നു .. മാസ് ആണ് നിങ്ങൾ ..

മന്ദൻ രാജാ • 25-09-2019 13:40

വളരെ നന്ദി പൂജാ ,

വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ . ഒരുപാട് നന്ദി .

അച്ചായൻ • 24-09-2019 23:13

രാജാവേ, കാത്തിരുന്നു കാത്തിരുന്നു.....  അവസാനം എത്തിപ്പോയി, അടിപൊളി തന്നെ, as usual, എഴുത്തോടൊക്കെ മടുപ്പ് തോന്നി തുടങ്ങി എന്ന് കണ്ടു. ഉള്ള കഴിവുകൾ വളർത്തുക, എനിക്ക് അതേ പറയാൻ ഒള്ളു. എപ്പോഴും പ്രോത്സാഹനം ഉണ്ടാവും. അഭിനന്ദനങ്ങൾ

മന്ദൻ രാജാ • 25-09-2019 13:39

വളരെ നന്ദി അച്ചായൻ ..

  എഴുതാൻ ഞാൻ തന്നെ എല്ലാരോടും പറയാറുള്ളതാണ് . എഴുത്ത് നിർത്തില്ല .കൂടെയുള്ളവരെല്ലാം മഞ്ഞുമറയത്താകുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികം ..

jo • 23-09-2019 21:32

രാജാവേ... സത്യം പറയാമല്ലോ... തന്റെ ഓരോ വരിയും ഞാൻ വായിക്കുന്നത് എങ്ങനെ അതിലൊരു കുറ്റം കണ്ടുപിടിക്കാം എന്നൊരു ഒറ്റ ലക്ഷ്യത്തോടെയാ...!!!. എന്താണെന്നറിയില്ല... എനിക്കെന്തോ അങ്ങനെ വായിക്കാനാണ് ഇഷ്ടം.. ഒരുപക്ഷേ അസൂയ കൊണ്ടാവാം... ആ എന്തെലുമാവട്ടെ...,

തന്റെ കഥ വന്നത് കണ്ടാലുടനെ വായിക്കാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല... വായിച്ചു... ദെ കമന്റുമിട്ടു....

കമ്പിയിൽ കോർത്തിണക്കിയ മറ്റൊരധ്യായം കൂടി. ആവർത്തന വിരസതയില്ലാതെ കമ്പി എഴുത്തുന്നതിനോട് അന്നുമിന്നും എനിക്കസൂയയാണ്. തലകുത്തിനിന്നു ശ്രമിച്ചിട്ടും തോറ്റുപോയവന്റെ അസൂയ... കൊടിമൂത്ത അസൂയ...

ആ അസൂയക്ക് ആകെക്കിട്ടിയ പരിഹാരമായിരുന്നു അമ്മിണിയുടെയും മഹേശ്വരിയുടെയും ആ ഫോൺ വിളി. അവരുടെ രതിലോകത്തിലെ സിസിലിയോട് അമ്മു പറയുന്ന സീനിനോട് വല്ലാത്തൊരു സാമ്യം കണ്ടുപിടിച്ചപ്പോഴാണ് മനസ്സൊന്നു തണുത്തത്. സത്യത്തിൽ അത്രവലിയ സാമ്യമൊന്നുമില്ല.... എങ്കിലും അങ്ങനെ പറഞ്ഞു സമാധാനിക്കുമ്പോ എന്തോ ഒരു സുഖം... അത്രമാത്രം...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

മന്ദൻ രാജാ • 24-09-2019 04:06

എഴുത്തിനോട് ഒരുതരം മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു ജോ.
ഇതിപ്പോൾ ഈ കമന്റ് ഇടുന്ന ടൈം... കടുത്ത നിദ്രയിൽ ആഴേണ്ട സമയം. തെല്ലുപ്പോലും ഉറക്കം വരുന്നില്ലാതെ, ടെൻഷൻ ഒഴിവാക്കാൻ ഉള്ള ഏക മാർഗ്ഗം എന്ന നിലയിൽ മാത്രമാണ് എഴുത്തിപ്പോൾ. അത് കൊണ്ട് മാത്രമാണ് എഴുത്ത്  തുടരുന്നത്.

കാരണം അനേകമുണ്ട്... താങ്കൾ അടക്കമുള്ള സുഹൃത്തുക്കൾ സജീവമല്ല എന്നത് തന്നെ ആദ്യകാരണം

പഴയ കഥയിലേക്ക് പോയിട്ടില്ല ..രത്തിലോകത്തിൽ ഇങ്ങനെ ഒരു സീൻ ..അറിയില്ല പക്ഷെ...
ഇതും എഴുതാൻ ഇരിക്കുമ്പോൾ മനസിൽ വന്നത് അപ്പടി പകർത്തിയതാണ്.

നന്ദി വായനക്ക്.. അഭിപ്രായത്തിന്..

alby • 24-09-2019 07:34

രാജക്ക് മടുപ്പ് തോന്നാൻ താങ്കൾ പറഞ്ഞ കാരണം അതിൽ കുറച്ചു വാസ്തവം ഉണ്ട് നമ്മുടെ സുഹൃത്തുക്കൾ സജീവമല്ല എന്ന കാര്യം പുറകോട്ടു വലിക്കുന്നുണ്ട്.എങ്കിലും എഴുതാൻ കാട്ടുന്ന ആ മനസ്സിന് നന്ദി.
എനിക്കും ഒരു മെന്റൽ ബ്ലോക്ക്‌ തോന്നി തുടങ്ങിയിരിക്കുന്നു ആഗ്രഹം ഉണ്ട് എന്നാലും മനസ്സിലുള്ള കഥ വരികളായി മാറ്റുവാൻ കഴിയുന്നില്ല

Manikuttan. R • 23-09-2019 14:25

Polichu Rajave.

Thanks & waiting for next part.

മന്ദൻ രാജാ • 23-09-2019 14:45

നന്ദി മണിക്കുട്ടാ  ...

alby • 23-09-2019 01:50

രാജക്ക്

ഈ ഭാഗവും മനോഹരമായി അവതരിപ്പിച്ചു.
അച്ചായൻ ഇതിനെ എല്ലാരേം എങ്ങനെ മേക്കുവോ എന്തോ.പിന്നെ മഹേശ്വരിയുടെ മൂത്ത മകൾ എന്നാ ലാൻഡ് ചെയ്യുന്നത്.
കാത്തിരിക്കുന്നു അടുത്ത ഭാഗം.മടി അത് വേണ്ട.

ആൽബി

മന്ദൻ രാജാ • 23-09-2019 14:44

വളരെ  നന്ദി ആൽബി

  അടുത്ത പാർട്ട് അല്പം ഒന്ന് ലേറ്റ് ആവുമെന്ന് തോന്നുന്നു .

മഹേശ്വരിയുടെ മൂത്ത മോളും വേണോ ..
ദൈവമേ!!!!

ഷിജി • 22-09-2019 23:15

വേഗം തന്നെ അടുത്ത പാർട്ട് തരണം
ഇതിലെ സീനുകൾ ആണ് കിടപ്പറയിൽ ഞങ്ങൾക്ക് പ്രചോദനം ആകുന്നത്

മന്ദൻ രാജാ • 23-09-2019 14:43

താങ്ക്യൂ ഷിജി ..

ഋഷി • 22-09-2019 14:26

രാജ,

നിങ്ങളു മനുഷ്യന്റെ ഞരമ്പുകൾ മുറുക്കി വല്ല പ്രശ്നവുമാക്കും. അത്തരം കമ്പിയല്ലേ വിളമ്പിയത്‌! മഹേശ്വരി... ആഹാ...വായിൽ വെള്ളമൂറുന്നു. ബാക്കി ഒടനേ കാണുമോ അതോ...

ഋഷി

മന്ദൻ രാജാ • 22-09-2019 17:00

വളരെ നന്ദി മുനിവര്യാ..
  അത്തരം കമ്പിയല്ലേ വിളമ്പിയത്‌' എന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചോട്ടെ ?
കാരണം  എഴുതിയിട്ടപ്പോൾ യാതൊരു സംതൃപ്തിയും ഇല്ലായിരുന്നു . ഒരു ആവർത്തന വിരസത പോലെ ഫീൽ ചെയ്തു . താങ്കളുടെ കമന്റ് വീണ്ടും എഴുതാൻ പ്രചോദനമേകുന്നു .

നന്ദി...

ഋഷി • 24-09-2019 01:55

സത്യമാണ് പറഞ്ഞത്. ഇഷ്ടമായില്ലെങ്കിൽ ഒന്നുകിൽ മിണ്ടാതിരിക്കും. അല്ലെങ്കിൽ, സഹികെട്ടാൽ തുറന്നു പറയും. ലോജിക്ക്, സൗന്ദര്യം... ഇതൊന്നുമൊരു വിഷയമേ അല്ല. കേന്ദ്രത്തിൽ പിടിച്ചോ.. അതു മതി.

മന്ദൻ രാജാ • 24-09-2019 04:00

താങ്ക്യൂ.. താങ്ക്യൂ വെരി മച്ച് ❤️?

Solaman • 22-09-2019 14:07

രാജ  സർ  കാത്തിരുന്  എത്തി   കലക്കി  അടുത്ത  ഭാഗം  വൈകിക്കല്ലേ

മന്ദൻ രാജാ • 22-09-2019 16:58

നന്ദി സോളമൻ ..

  അടുത്ത പാർട്ട് അല്പം കൂടി ലേറ്റ്  ആവും ..എന്നാലും ഒത്തിരി താമസിപ്പിക്കില്ല .

നന്ദി ...

JOSEPH • 22-09-2019 13:56

രാജാ സർ കിടുകാച്ചി കമ്പി.പോരട്ടെ അടുത്ത പാർട്ട്‌.

മന്ദൻ രാജാ • 22-09-2019 16:56

വളരെ നന്ദി ജോസഫ് ..

അടുത്ത പാർട്ട് അല്പം ലെറ്റ് ആവും ..

പൊന്നു.? • 22-09-2019 13:50

നമിച്ചു രാജാവെ നമിച്ചു.....
ഗേറ്റ് കടന്ന് വന്നത്....? മധുരമോ കൈപ്പോ....?

????

മന്ദൻ രാജാ • 22-09-2019 16:56

വളരെ നന്ദി പൊന്നു ..

   ഗേറ്റ് കടന്നുവരുന്നത് കയ്പ്പാകാതെയിരിക്കട്ടെ... നമുക്ക് നോക്കാം ..

നന്ദി ..

karthi • 22-09-2019 10:01

kidilan

മന്ദൻ രാജാ • 22-09-2019 16:55

താങ്ക്യൂ കാർത്തി ...

rashid • 22-09-2019 09:49

അടിപൊളി രാജ, കലി എല്ലാം സൂപ്പർ. മഹേശ്വരി, ഷെൽവി, മോളമ്മ, അമ്മിണി ഓ എല്ലാം കൂടി വാണം അടിച്ചു മരിക്കുമല്ലോ. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണോ അവസാനം വന്നത്?  അതോ സ്വർഗത്തിൽ അംഗമാകാൻ പോകുന്ന ആരെങ്കിലും ആണോ?

മന്ദൻ രാജാ • 22-09-2019 16:54

നന്ദി rashid

  എല്ലാരും കൂടി അവസാനം കുളമാക്കുമോ എന്നാണ് എന്റെയും പേടി .
നമുക്ക് നോക്കാം  ..

നന്ദി ...

രാധ • 22-09-2019 08:26

രാജാ ♥️♥️

മന്ദൻ രാജാ • 22-09-2019 16:53

താങ്ക്യൂ ...

BenzY • 22-09-2019 02:35

Otta erippinu angadu theerthu ... Halla pinne ..pinneku vachal vittu pokum ...

Ntha paraYaaa ..

Kooduthal onnum paraYunilla ..

Poratte angane poratteee

PuthiYathu ok poratte ....

മന്ദൻ രാജാ • 22-09-2019 16:53

വളരെ നന്ദി BenzY  ..

   ഈയിടെ BenzY തിരക്കിലാണെന്നു തോന്നുന്നു . മിക്കവാറും കഥകളിൽ കാണാനില്ലല്ലോ .

വായനക്ക് ഒരു പാട്  നന്ദി .

ചന്ദു മുതുകുളം • 22-09-2019 01:13

രാജാവേ.. നമിക്കുന്നു.. ഒരുപാട് നാള് കൊണ്ട് കാത്തിരിക്കുന്നു.. ഇപ്പൊ ദ വീണ്ടും...
ഓരോ വരികളിലും കാവ്യാത്മകമായ കമ്പിയും സ്നേഹവും.. അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു???

മന്ദൻ രാജാ • 22-09-2019 16:52

വളരെ  നന്ദി ചന്ദു ,
  അടുത്ത പാർട്ട് അല്പം കൂടി ലേറ്റ് ആവും .
നന്ദി കാത്തിരിപ്പിനും വായനക്കും

alby • 21-09-2019 23:01

കണ്ടു ബാക്കി വായിച്ചിട്ട്

മന്ദൻ രാജാ • 22-09-2019 16:51

ഓക്കേ ,

താങ്ക്യൂ ആൽബി

Ganga • 23-09-2019 06:38

Wow super

മന്ദൻ രാജാ • 24-09-2019 09:31

നന്ദി ഗംഗാ ...