0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3K

"' രാജീവ് . ബാങ്കിലായിരുന്നു ജോലി . വലിയ തറവാട്ടുകാരാ . അമ്മാവനേം കൂട്ടിക്കൊണ്ട് വന്നതാ .. ഈ പേര് കാരണം അത് പോയി .പിന്നെ അയാളെ കണ്ടിട്ടില്ല "'

"' ഡി ... നീ കുരുത്തക്കേടൊന്നും കാണിച്ചിട്ടില്ലലോ അല്ലെ "'

"' കുരുത്തക്കേട് കാണിച്ചായിരുന്നെങ്കിലോ എന്നാ ഇപ്പോളാലോചിക്കുന്നേ ... അത് കണ്ടിട്ടെങ്കിലും അയാള് കേട്ടീരുന്നേൽ ""'

"" നീയതെന്നാ പറയുന്നത് പെണ്ണേ ""

മഹേശ്വരി അവളുടെ നേരെ തിരിഞ്ഞു.

"" ഒള്ളതാ അമ്മേ.. അവനെ ഒന്ന് സുഖിപ്പിച്ചാരുന്നേൽ ചെലപ്പോ എന്നെ കെട്ടിയേനെ""

""തരവഴിത്തരം പറയരുത് കേട്ടോ. അവൻ അവന്റെ പാട് നോക്കി പോയത് കണ്ടില്ലേ... നീ നോക്കി നിന്നത് കൊണ്ട് രക്ഷപെട്ടു. പേര് ദോഷം ഒന്നും വരുത്തല്ലേ മോളെ.. മായക്ക് വന്ന പോലെ നല്ലൊരു ആലോചന നിനക്കും വരും"" മഹേശ്വരി അവളെ ആശ്വസിപ്പിച്ചു.

""ങാ അത് തന്നാ പറഞ്ഞേ... മായേച്ചി അയാളെ സുഖിപ്പുച്ചു കാണും.. അതു കണ്ടാരിക്കും അയാള് ചേച്ചീനെ കെട്ടിയെ.. അല്ലാണ്ടൊരു നസ്രാണി അതും അമേരിക്കക്കാരൻ ചേച്ചീനെ കെട്ടുമോ... നമ്മളെ പോലൊരു പാവപ്പെട്ട വീട്ടിൽ നിന്ന്.. ഇത് അത് തന്നെ...അവളങ്ങേരെ ശെരിക്കും സുഖിപ്പിച്ചു കാണും . ""

""പോടീ ഒന്ന്... മായ പാവമാ""

""അമ്മയാ പാവം... ഒന്നുമറിയാത്ത പൊട്ടി... അമ്മേ കല്യാണം കഴിഞ്ഞു മൂന്നാം പക്കം അങ്ങേര് ചേച്ചീനേം കൂട്ടി അമേരിക്കയിൽ പോണേൽ അവര് തമ്മിൽ നേരത്തെ കല്യാണമൊക്കെ കഴിഞ്ഞതാ.. അല്ലാണ്ട് പേപ്പേഴ്‌സ് ഒക്കെ പെട്ടന്ന് റെഡിയാകുമോ""

""ആവോ.. എനിക്കറിയില്ല""

"" എനിക്കുറപ്പുണ്ട്... അവര് തമ്മിൽ നേരത്തെ ബന്ധമുണ്ട്...""

"" എന്നാണേലും അവൻ മായേനെ

💬 Comments

View all comments