Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]
വേച്ചുവേച്ചു നടന്നു വരുന്നയാളെ നോക്കി ജമാൽ പറഞ്ഞു . മെലിഞ്ഞ ഒരു ,മനുഷ്യൻ . ചീകാതെ പൊടിപിടിച്ച തലമുടി .ഒരു കാക്കി ഷർട്ടും കാക്കി പാന്റും ആണ് വേഷം .. ഷർട്ടിന്റെ താഴത്തെ മൂന്നു ബട്ടണുകൾ , അതും ക്രമം തെറ്റികിടപ്പുണ്ട് .
"' ആ ഒണക്ക ചുള്ളീടെ ഒരു കാര്യം ..നല്ലൊന്നാന്തരം കടിച്ചാൽ പൊട്ടാത്ത പെണ്ണുമ്പുള്ള ഉള്ളപ്പോ ഞാനാരുന്നേൽ കെട്ടിപ്പിടിച്ചു വീട്ടിലെങ്ങാനും ഇരുന്നെനേ . "'
"' അത്രേം നല്ല മൊതലിനെ ഇൻറെ സർക്കാരു ജോലി കണ്ടോണ്ട് കെട്ടിച്ചു കൊടുത്തതല്ലേ ..എന്നിട്ടിവൻ സസ്‌പെൻഷനും . അതെങ്ങനാ ഇവനാണേൽ താമര പോലെ ഫുൾടൈം വെള്ളത്തിൽ ...ചുമ്മാതല്ല ഇവനെ താമര രാധേന്ന് വിളിക്കുന്നെ "'''
"'ആരാടാ മാനത്ത് വന്നേ .. പറയടാ "" രാധാകൃഷ്‌ണൻ ആടിയാടി വന്നു നാരായണന്റെ കടത്തിണ്ണയിലിരുന്നു .
"" എടാ ജമാലെ ..ഇവനയെങ്ങനെയെങ്കിലും ഒന്നൊഴിവാക്കി താടാ ..അല്ലേൽ അവള് വരുമ്പോ പിടുത്തം നടക്കില്ല\""
:; ങാ അത് ശെരിയാ ""
"'' ജമാലെ അവളിന്നെത് കളർ സാരിയാ "'
"" പച്ചക്കളർ ..അവൾക്കെന്നാ കളറും ചേരും ... അത്രക്ക് സുന്ദരി അല്ലെ ..പക്ഷെ എനിക്ക് ചൊമപ്പിടുന്നതാ ഇഷ്ടം "''
""ഉം ... നീയൊന്നിവനെ ഒഴിവാക്കാൻ നോക്ക് "'
"'' എടാ ...രാധേ .,...ആ മെയിൻ ഒന്ന് നോക്കിക്കേ ..രാവിലെ എന്തോ പൊകയൊക്കെ കണ്ടു ""
"' ഒരു നൂറിങ്ങെടുത്തെ """
"' നൂറൊന്നുമില്ല ... ഒരു ചായ തരും ""
"" ചായ മേലെ മാനത്ത് വന്ന ആ പൂറിമാൻമാർക്ക് കൊണ്ടോയി കൊടുക്ക് ..നാരായണാ
💬 Comments
View all comments