0%

Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3K

...ഡി .. ആ നാരായണൻ നിന്റെ മൊലേ പിടിച്ചില്ലേ ഇന്ന് ?''' രാധ ചോദിച്ചപ്പോൾ മഹേശ്വരിയുടെ മുഖം കടലാസ്സ് പോലെ വിളറി വെളുത്തു .

"" ഒള്ളതല്ലേടി ...ഡി ഒള്ളതല്ലേടി ..ഡി ബറയടി "" രാധാകൃഷ്ണൻ ആടിയാടി അവളുടെയടുത്തേക്ക് വന്നു . .

""'അത് ... അതിനുള്ള മറുപടി ഞാൻ പറഞ്ഞോളാം "" മഹേശ്വരി വിക്കി .

"' ആഹാ ... ഭൂരിമോനെ ഞാനിന്ന് ""' രാധ ലൂസായി താഴേക്കിറങ്ങിയ പാന്റ് വലിച്ചുകേറ്റിക്കൊണ്ട് തിരിഞ്ഞു നടന്നു .

"' ദേ മനുഷ്യാ .... നിങ്ങളിതെങ്ങോട്ടാ ... ഒന്നും ചെയ്യണ്ട . ഞാൻ കൊടുത്തോളം ആ ചെറ്റക്കുള്ള മറുപടി "' മഹേശ്വരി അയാളുടെ കയ്യിൽ പിടിച്ചു \

""" അവനോടിന്ന് ഒരു നൂറു രൂഭാ ചോദിച്ചപ്പോ പറ്റുതീർക്കാൻ പറയുവാ എന്നോട് ... .... ആ പന്നനാറി ...എന്നിട്ടെന്റെ പെണ്ണുമ്പുള്ളേടെ മൊലേ പിടിച്ചിട്ടു അവനൊരു നൂറു രൂഭാ തരത്തില്ലേ ?'''' മഹേശ്വരി തലയിൽ കൈവെച്ചു വായും പൊളിച്ചു നിൽക്കുന്ന സമയം കൊണ്ട് രാധ ആടിയാടി പുറത്തേക്ക് പോയി .

മഹേശ്വരിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു . റേഷൻ കട അടച്ചിട്ട് വഴിയാണ് നാരായണന്റെ കടയിൽ കയറിയത് . പറ്റുകാശ് മിക്കവാറും കറക്റ്റായി തന്നെ കൊടുക്കുന്നുണ്ടെങ്കിലും അയാള് ഇടയ്ക്കിടെ ചോദിക്കും , എന്നിട്ടു കൊള്ളിച്ചോരോന്നു പറയും . പിന്നെ കണ്ണ് തെറ്റിയാൽ അസ്ഥാനത്തേക്കാണ് നോട്ടമെല്ലാം . കൂട്ടിനാ അലവലാതി ജമാലും . ഇന്നിച്ചിരി താമസിച്ചിരുന്നു കടയിൽ നിന്നിറങ്ങാൻ . നാരായണന്റെ കടയിൽ കേറി വേണ്ടത് പറഞ്ഞു . ഉപ്പിരിക്കുന്നത് തിണ്ണയിലായിരുന്നു

💬 Comments

View all comments