Chapter Title : വീണ്ടും ചില കുടുംബ വിശേഷങ്ങൾ [മന്ദന്‍ രാജാ]
""' ഡി അമ്മിണിക്കുട്ടീ ...അമ്മിണിയേയ് ... മഹേശ്വരിയമ്മേ ""
"" കിടന്നു കാറാതെടി ..വരുവാ ""'
മുറ്റത്ത് കൂട്ടുകാരി സോണിയയുടെ വിളി കേട്ട അമ്മിണിക്കുട്ടി എഴുന്നേറ്റ് പുറത്തേക്ക് ചെന്നു ''
"' ഡി ..അമ്മിണിക്കുട്ടി ഇച്ചിരി കൊടമ്പുളി തന്നേടി "''
""' നീയകത്തേക്ക് കേറി വാ "' സോണിയ അകത്തേക്ക് കയറിയതും അമ്മിണിക്കുട്ടി അവളുടെ കഴുത്തിൽ കുത്തി പിടിച്ചു .
"' പൂറിമോളെ ...നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ല എന്നെ അമ്മിണിക്കുട്ടീന്നു വിളിക്കരുതെന്ന് ::
"'ഭ് ഭ് ... "" ഒന്ന് ചുമച്ചിട്ട് സോണിയ അവളെ തള്ളി മാറ്റി
"' എന്റെ അമ്മു .. ഈ അമ്മിണിക്കുട്ടീന്നുള്ള വിളിയാ കേൾക്കാനും വിളിക്കാനും സുഖം ..എന്തോരം സ്നേഹം ഉണ്ട് അതിൽ ...അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ? "' സോണിയ അമ്മിണിക്കുട്ടിയുടെ താടിയിൽ നുള്ളി .
"" പോടി പട്ടിച്ചീ ... പേരിലെന്തിരിക്കുന്നെന്നോ ...ഇന്നാള് രാജീവ് രാജീവന്റെ അമ്മാവനെ പരിചയപ്പെടുത്തിത്തന്നു . അമ്മാവൻ വഴി വീട്ടിൽ ഞങ്ങടെ കാര്യം അവതരിപ്പിക്കാമെന്നും പറഞ്ഞു . അന്നേരം ക്‌ളാസിലെ ആ അലവലാതി ഡേവിസ് കേറി വന്നു ഇതാരാ അമ്മിണിക്കുട്ടീന്ന് ...അത് കേട്ടതും രാജീവന്റെ അമ്മാവൻ ചോദിച്ചെന്നോട് ശെരിക്കും പേര് അമ്മിണിക്കുട്ടീന്നാണോന്ന് ... എന്നാൽ ആലോചന നടന്നത് തന്നെ എന്ന് . പിന്നെ രാജീവിനേം കണ്ടിട്ടില്ല അമ്മാവനേം കണ്ടിട്ടില്ല ഒരുത്തനേം കണ്ടിട്ടില്ല . "" അമ്മിണിക്കുട്ടി കലി തുള്ളി
"' അപ്പോളതും പൊട്ടിയോ .. ഒരു പേര് കാരണം ഇതിപ്പോ നിന്റെ എത്രാമത്തെ ലൈനാ പെണ്ണെ പൊട്ടുന്നെ ?'''
"' ഈ നശിച്ച പേര്
💬 Comments
View all comments