Chapter Title : വീണ്ടും ചില വെടി ചിന്തകൾ [ദേവൻ]
ലലനാമണികളുടെ നിതംബ ചലനവും മുലത്താളവും ഒക്കെ നിര്‌ദോഷമായി ചര്‍ച്ച ചെയ്യപ്പെടും....
അന്ന് അഞ്ചു മണി കഴിഞ്ഞും സുല്‍ഫി ഒഴികെ മറ്റെല്ലാരും നിരന്നു കഴിഞ്ഞു...
ബിടെക് പാസ്സായ സുല്‍ഫിക്ക് പ്രായം ഇരുപത്തി നാല് കഴിഞ്ഞതെ ഉള്ളൂ വെങ്കിലും... വാപ്പ ഹൈദ്രോസ് ഹാജി മോന് വേണ്ടി ഒരു മൊഞ്ചത്തി പെണ്ണിനെ നോക്കി വച്ചേക്കുന്ന കാര്യം വെടി വട്ടം ചര്‍ച്ചയ്ക്ക് എടുത്തു കഴിഞ്ഞു....
'കാക്കാനെ കാണുന്നില്ലല്ലോ. ... പെണ്‍ വീട്ടുകാര്‍ എങ്ങാനും വന്നു കാണും '
ശങ്കര്‍ പറഞ്ഞു.
'ശരിയാ.... അവന്‍ ലോട്ടറി അടിച്ച മട്ടാണ്.. ഒരു മരണ ചരക്ക് തന്നെയാ.... '
ഹരി പറഞ്ഞു
'അതിനു.. നീ എവിടുന്ന് കണ്ടു? '
വികാസ് ചോദിച്ചു.
'മൊബൈലില്‍ കാണിച്ചതാ.. ദാ... അവന്‍ വരുന്നല്ലോ ? '
കള്ള ചിരിയുമായി സുല്‍ഫി നടന്ന് വന്നു..
'ബിരിയാണിക്ക് ഈയിടെ എങ്ങാന്‍ ചാന്‍സ് ഉണ്ടോടാ.. ? '
രാജു ചോദിച്ചു.
'ഹമ്...? '
ഒന്നും മനസിലാവാതെ സുല്‍ഫി ചോദിച്ചു...
'നീ പിന്നെ താമസിച്ചത്... ? '
സുല്‍ഫി ചിരിച്ചു.
'എന്താടാ.. ഒരു ജാതി ചിരി? '
'ഓഹ്... ന്നൂല്ലേടാ.... '
'അതല്ല... എന്തോ... ഉണ്ട്.. '
മറ്റു നാല് പേരും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..
''നാണക്കേടാ.... പറേണോ? '
'നാണക്കേട് ആയതോണ്ടാ.. പറയ ണ്ടത്.... !'
രണ്ടും കല്പിച്ചു സുല്‍ഫി പറയാന്‍ തീരുമാനിച്ചു...
'ഉച്ചയ്ക്കു ഉണ്ടിട്ട് അല്പം കിടക്കും...
യൂറോപ്പില്‍ എവിടെയോ ഒരു ബീച്ചില്‍ നമ്മുടെ റിമ കല്ലിങ്ങല്‍ നീന്തല്‍ വേഷത്തില്‍ നില്‍ക്കുകേം ഓടുകേം ചെയ്യുന്ന ഒരു വീഡിയോ കണ്ട് മോനെ... പെറ്റ തള്ള സഹിക്കൂല്ല
💬 Comments
View all comments