Chapter Title : വീണ്ടും [ഏകലവ്യൻ] [Remastered]
തന്നെ ഉണ്ട്. അമ്മയോടി വന്ന് കൊച്ചിനെ എടുത്തു.
ഞങ്ങൾ വീട്ടിലേക്ക് കയറി.
ഉച്ചയൂണ് കഴിഞ്ഞ്, ഏട്ടൻ യാത്ര പറഞ്ഞിറങ്ങിയപ്പോ എനിക്കത് താങ്ങാൻ പറ്റാത്തത് പോലെയായി.
ഏന്റെ കല്യാണത്തിന്റെ തലേ ദിവസം വരെ എന്റെ ബെഡ് നനയിച്ച മനുഷ്യനാണ്.
സങ്കടം മറച്ചു പിടിച്ച്, ഇളം ചിരിയോടെ ഞാൻ കൈവീശി കാണിച്ചു.
ഏട്ടൻ പോകുന്നത് കാണുമ്പോ ഉള്ളം നുറുങ്ങുന്നത് പോലെ. കണ്ണിൽ വെള്ളം നിറഞ്ഞു.
സഹിക്കാൻ പറ്റാത്തത് പോലൊരു വിഷമം..!!
ഞാൻ മനസിലാക്കുകയായിരുന്നു എന്റെ പ്രണയ പുരുഷൻ ഏട്ടനാണെന്ന്..!!
അവസാനിച്ചു.
💬 Comments
View all comments