Chapter Title : വീണ്ടും [ഏകലവ്യൻ]
അവൾ കരച്ചിലടപ്പിക്കാൻ ശ്രമം തുടർന്നു.. കുറച്ചു നേരം എടുത്ത് നടന്നിട്ട് അളിയനും അവളും ഇടത്തെ വശത്തുള്ള ഒരു ക്യാബിനിൽ കയറി..
ഞാൻ ഇരിക്കുന്നിടത് നിന്നു അനങ്ങിയില്ല. ഒരു മിനുട്ട് കഴിഞ്ഞു അളിയൻ മാത്രം പുറത്തിറങ്ങി.. എന്റടുത്തു വന്നിരുന്നു
“പാലു കൊടുക്കുന്നുണ്ട് “ അളിയൻ പറഞ്ഞു..
“ ആ അതിന്റെയാ ഈ കരച്ചിൽ കുറുമ്പത്തി .” ഞാൻ ചിരിച്ചു..
“6 മണിയുടെ ഫ്ലൈറ്റ് ആണല്ലോ എൽവിയേട്ടാ ... ഇവിടുന്ന് ഇനി പോയിട്ട് വീട്ടിലെത്താൻ ഇരുട്ടുമല്ലോ...
“ അതെ കുറച്ചു വൈകും.. “ ഞാൻ പറഞ്ഞു..
“ ഇവളുടെ വിസ കഴിഞ്ഞതാണ് പറ്റിയത്. ഈ എമർജൻസി ലീവ് സുഖമുള്ള ഏർപ്പാടല്ല.. പക്ഷെ ഒരു മാസം കഴിഞ്ഞാൽ നാട്ടിൽ തന്നെ ആവാലോ ..
“അതെ അതാ നല്ലത്.. “
“പിന്നെ ചേച്ചിയോടും മകനോടൊക്കെ അന്വേഷണം പറയണം.. വീട്ടിൽ ഒന്നും വരാൻ സമയമില്ലാതായി പോയി..
“അതൊന്നും കുഴപ്പമില്ലടാ... എനിക്കറിയാവുന്നതല്ലേ .. “ അതും പറഞ്ഞു ഞാൻ ചിരിച്ചു.
സമയം മുക്കാൽ മണിക്കൂർ ആവാനായി ഇരുപ്പു തുടർന്നിട്ട്...
ഒരു ലേഡി അടുത്തേക്ക് നടന്നു വന്നു അളിയനെ വിളിച്ചു.. ഒരു മിനുട്ടെന്ന് പറഞ്ഞു അളിയൻ കൂടെ പോയി. ഞാൻ ആ ലേഡിയുടെ പുറകിലേക്ക് കണ്ണ് പായിച്ചു. ഹാഫ് സ്കർട്ട് നുള്ളിൽ തെന്നി കളിക്കുന്ന ചന്തിഗോളങ്ങളെ നോക്കാതിരിക്കാനായില്ല. ഏന്‍റെ കണ്ണുകൾ വീണ്ടും ഫോൺ സ്‌ക്രീനിൽ പതിച്ചു..
“ശ്ശ്... ഏട്ടാ... ഏട്ടാ.. “ പതിഞ്ഞ വിളി കാതിലെത്തി കണ്ണുകൾ കൃത്യമായി ശബ്ദം വന്ന ദിശയിലെത്തി.. ക്യാബിൻ..
സാരി കൊണ്ട് എങ്ങനെയല്ലോ മറച്ചു പിടിച്ചു എഴുനേറ്റ് എത്തിനോക്കി ആൻസി എൽവിനെ
💬 Comments
View all comments