Chapter Title : വീണ്ടും [ഏകലവ്യൻ]
എന്തെ?? “
“ അതാകുമ്പോ ഏട്ടൻ ഉറക്കം കളഞ്ഞു ഓടിക്കണ്ടല്ലോ.. ഒന്ന് relax ചെയ്തുടെ ..”
“ അവന്റെ വീട്ടുകാർ ചോദിക്കിലെ ?”
“വിളിച്ചു പറയാം.. അത് പോരെ.. “
“ഒനറിഞ്ഞാലോ?? “
“എന്താ.. ഒന്നും പറയൊന്നുമില്ല.. ചെലപ്പോ അറിയുകയേ ഇല്ല.. അറിഞ്ഞാൽ തന്നെ കുഞ്ഞിന് വയ്യാഞ്ഞിട്ടാണ് ന്നു പറഞ്ഞ മതി...
“കള്ളി.. അതൊക്കെ വേണോ..??? “
“അതൊന്ന് കുഴപ്പമില്ല.. ഏട്ടൻ ഒരു ഹോട്ടൽ നോക്കി നിർത്തു ... എനിക്ക് ആണേൽ മേലും കയ്യും വേദനയും ഉണ്ട്.
“എവിടെ ആണ് ഏന്റെ പൊന്നുമോൾക്ക് വേദന.?? “ അത് കേട്ട് അവൾ എന്നെ നോക്കി ചിരിച്ചു..
“ആ പിന്നെ ഞാൻ വീട്ടിലേക്ക് വിളിക്കട്ടെ... ഏട്ടൻ ഹോട്ടൽ നോക്കി നിർത്ത്”
“ആ “
അവൾ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.. ഇങ്ങോട്ടേക്കും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എന്നിട്ട് കാൾ കട്ട് ആയി..
“എന്താ പറഞ്ഞേ.. “ ഞാൻ തിരക്കി..
“ ആ തങ്ങിയിട്ടു വന്ന മതി ന്നു പറഞ്ഞു. “
“കുഴപ്പമാകുമോ? “
“ഇല്ല.. എന്നാലും ആളു സംശയത്തിൽ സ്പെഷ്യലിസ്റ്റാ ... പക്ഷെ ഒരു സാധുവും ആണ് .
“അത് ശെരി “
“.പാവം “
ഞാൻ ചിരിച്ചു..
“ഞാൻ നോക്കിക്കോളാം.. “ അവൾ ഫോൺ ലോക്ക് ആക്കിയിട്ടു പറഞ്ഞു..
“എന്നാ നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം.. “
“ആ “ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. സമയം 10 മണിയോട് അടുക്കാനായി.
അങ്ങനെ ഞങ്ങൾ ഒരു റെസിഡൻസി നോക്കി സൈഡ് ആക്കി ... ഇറങ്ങി.. കാർ ലോക്ക് ചെയ്ത് നേരെ
💬 Comments
View all comments