Chapter Title : വീണ്ടും ഗിരിജ [വിനോദ്]
നിനക്ക് നാട്ടിൽ വന്നുടെ
എന്തിനാ ഗിരീജേച്ചി.. വേദന തിന്നു ജീവിക്കാനോ.. ഇവിടെ ഓർമകളിൽ ഈ മുഖം ഉണ്ടങ്കിലും നേരിട്ടു കണ്ടു വേദനിക്കണ്ടല്ലോ
എന്താ മോനെ ഇങ്ങനെ.. നിന്റെ പ്രായം.. ഞാൻ കല്യാണം കഴിച്ചു
വേണ്ട.. കല്യാണം കഴിച്ച നിങ്ങൾ എന്റെ ചേട്ടനുമായി കളിചില്ലേ..
ഗിരിജയുടെ തല താഴ്ന്നു
എന്റെ ജീവനായിരുന്നു നിങ്ങൾ.. എന്റെ ചങ്ക്.. ചേട്ടനുമായി നിങ്ങൾ സുഖിക്കുമ്പോൾ ഈ ഹൃദയത്തിന്റെ വേദന എത്രമാത്രം ആയിരുന്നു എന്ന് നിങ്ങൾക്കറിയുമോ.. അറിയില്ല ചേച്ചി... ആദ്യം മരിക്കാൻ തീരുമാനിച്ചതാ.. പിന്നെ അത് നാടുവിടൽ ആയി..
തെറ്റ് ചെയ്തു പോയി മോനെ ഞാൻ.. അവൾ കരഞ്ഞു..പെട്ടന്ന് അങ്ങിനെ..
അവൾ സുനിലുമായി അടുക്കാൻ ഉണ്ടായ കാരണങ്ങൾ, രാധ ഒരുക്കിയ ചതിക്കുഴികൾ എല്ലാം അവനോട് പറഞ്ഞു.
ഒടുവിൽ രണ്ടുപേരും കരഞ്ഞു നിന്നു..
ഗിരീജേച്ചി.. ഞാൻ ഫുഡ് വാങ്ങി കൊടുത്തിട്ടു
അവൻ തിരികെ പോയി.. ഫുഡ് വാങ്ങി കൊടുത്തിട്ടു അവൻ റൂമിൽ വന്നു..
എന്റെ ഡ്യൂട്ടി കഴിഞ്ഞു..
ഇനി നാളെ ഡേ ആണ്..
സജീ.. വീട്ടിലേക്കു വാ മോനെ... കഴിഞ്ഞതെല്ലാം മറന്നു
ഇല്ല ചേച്ചി.. ഞാൻ വരില്ല.. വന്നാൽ.. ചേച്ചിയുടെ പുറകെ ഇനിയും വരും.. അത്രയും സ്നേഹിച്ചു പോയി.. ജീവനെ പോലെ.. ഞാൻ ഇവിടെ കഴിഞ്ഞോളം.. ആർക്കും ശല്യമാകാതെ..
നീ ആർക് ശല്യം.. എനിക്ക് നീ ശല്യം അല്ല..
ഇല്ല ചേച്ചി.. ഞാൻ വരില്ല... എന്റെ മോഹങ്ങളും സ്വാപ്നങ്ങളും ആയി ഞാൻ ഇവിടെ കഴിഞ്ഞോളം..
അവൾ അവനെ നോക്കി കുറെ നേരം നിന്നു..
സജി.. നിനക്കറിയാമോ ചേട്ടൻ എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു.. സുനിൽ കുറെ
💬 Comments
View all comments