Chapter Title : വീണ്ടും മരുമകള്‍ [Reloaded] [Master]
ശിവന്‍ പിള്ളയും ഭാര്യ കൌസല്യയും ദിനേശനും മായയുമാണ് ആ ചെറിയ വീട്ടിലെ അന്തേവാസികള്‍. ഒരു സ്വീകരണമുറി, രണ്ടു കിടക്കമുറികള്‍, അടുക്കള ചായ്പ്പ്, ചായ്പ്പിനോട് ചേര്‍ന്ന് പുറത്ത് ഒരു കക്കൂസ് കം കുളിമുറി എന്നിവയാണ് മുപ്പത് സെന്റിലെ ഓടിട്ട ആ വീടിനുള്ളത്. ഒരു സാദാ പട്ടാളക്കാരന്‍ ആയിരുന്ന പിള്ളയ്ക്ക് അത്രയൊക്കെയേ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളു. മകന്‍ ദിനേശന്‍ സഹകരണ സംഘത്തില്‍ ക്ലാര്‍ക്കിന്റെ ഉദ്യോഗമാണ്. അവനുമില്ല വലിയ ശമ്പളം. വീട് കഴിയുന്നത് കൂടുതലും പിള്ളയുടെ പെന്‍ഷന്‍ ഉള്ളതുകൊണ്ട് മാത്രം.
മായയുടെ പല ആവശ്യങ്ങളും പിള്ളയാണ് സാധിച്ചു കൊടുക്കുന്നത്. ദിനേശന്‍ അവള്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയി എന്ന് കൂടെക്കൂടെ പറയാറുണ്ട്. എങ്കിലും കൌസല്യ മായയെ സ്വന്തം മകളെപ്പോലെ തന്നെ കണ്ടു. അത് മായയുടെ മിടുക്ക് മൂലം സംഭവിച്ചതാണ്. അമ്മായിയമ്മയെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ മാത്രമേ ഭര്‍തൃവീട്ടില്‍ സുഖമായി ജീവിക്കാനാകൂ എന്ന് ബുദ്ധിമതിയായ അവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ അവിടെ മറ്റൊരു കാര്യം അവള്‍ ശ്രദ്ധിച്ചിരുന്നു. അച്ഛന്‍ രാത്രി ഉറങ്ങുന്നത് സ്വീകരണ മുറിയിലെ കട്ടിലില്‍ ആണ്. കൌസല്യയുടെ ഒപ്പം അയാള്‍ കിടക്കാത്തത് അവളെ അത്ഭുതപ്പെടുത്തി. കാരണം പിള്ളയ്ക്ക് പ്രായം അമ്പത്തിയേഴു കഴിഞ്ഞിരുന്നെങ്കിലും അയാള്‍ നല്ല കരുത്തനായിരുന്നു.
“അച്ഛനെന്താ അമ്മയുടെ കൂടെ കിടക്കാത്തേ?”
ഒരിക്കല്‍ മായ ഭാര്യയോട് ചോദിക്കുന്നത് പിള്ള കേട്ടു. അയാള്‍ വീടിന്റെ പിന്നില്‍ പണിയെടുക്കുന്ന സമയത്ത് അടുക്കളയില്‍ നിന്നുമാണ് സംസാരം എത്തിയത്.
“ഓ പ്രായമായാപ്പിന്നെ ഈ ആണുങ്ങക്ക് നമ്മളെ എന്തിനാടി കൊച്ചെ” കൌസല്യ മടുപ്പോടെ അവളെ നോക്കി.
മായ കുടുകുടെച്ചിരിച്ചു. ജനലിലൂടെ പുറത്ത് പണിയെടുക്കുന്ന അച്ഛനെ ഇടയ്ക്കിടെ അവള്‍ നോക്കുന്നുണ്ടായിരുന്നു.
“അതിനമ്മയ്ക്ക് പ്രായമൊന്നും ആയിട്ടില്ലല്ലോ. ഇപ്പഴും
💬 Comments
View all comments