Chapter Title : വീണ്ടുമൊരു കൊറോണക്കാലം [Arun]
വലിച്ചു.
ആ സമയം അവളുടെ കണ്ണുകൾ പാതി അടഞ്ഞു പോയി.
ആ സമയം പുറത്തു നിന്ന് മഹേഷിൻ്റെ വിളി കേട്ടതും, അവർ ഞെട്ടിപ്പോയി.
സുഖം മുറിഞ്ഞ നിരാശയിൽ നന്ദു വാതിൽ തുറക്കുന്നതിന് മുമ്പ് വീണ്ടും ആ കാര്യം ഒന്നു കൂടി പറഞ്ഞു,
എന്നിട്ട് പ്ലീസ് എന്നു കൂടി പറഞ്ഞാണ് നന്ദു പുറത്തേയ്ക്കിറങ്ങിയത്,
എന്നാൽ പിറകെ ഇറങ്ങിയ നിഷയുടെ മുഖത്ത് എന്തോ തെറ്റ് ചെയ്ത പേടിയായിരുന്നു.
രണ്ട് പൊതി ചപ്പാത്തിയും മുട്ടക്കറിയും കിട്ടിയിട്ടുണ്ട് എന്ന് മഹേഷ് പറഞ്ഞപ്പോഴാ നിഷ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത് '
അതു കണ്ട മഹേഷ് ചോദിച്ചു:
എന്താ നിഷയുടെ മുഖത്ത് ഒരു വിഷാദം ?, നീ എന്തെങ്കിലും പറഞ്ഞെൻ്റെ നിഷയെ വിഷമിപ്പിച്ചോ എന്ന് നന്ദുവിനോടും ചോദിച്ചു ?
നന്ദു എന്തു പറയണമെന്നറിയാതെ വിക്കിപ്പോയി.
എന്താ, എന്താ നിങ്ങൾ അകത്തു പറഞ്ഞത് ?
അറിയാനുള്ള ക്യൂരിയോസിറ്റിയോടെ മഹേഷ് ചോദിച്ചു ?
വേറൊന്നുമല്ല അളിയാ, ഇതുപോലെ ഉടുതുണി ഒന്നും ഇല്ലാതെ ബാത്ത് റൂമിൽ എൻ്റെ കൂടെ നിൽക്കുന്നതിലുള്ള വിഷമം നിഷ പറയുകയിരുന്നു,
നന്ദു നിഷയെ രക്ഷിക്കാനെന്നോണം വെറുതേ ഒരു കളവങ്ങ് കാച്ചി.
അതിനാണോ നീ ഇത്ര വിഷമിക്കുന്നത്, ജീവിതത്തിൽ ഇതുപോലുള്ള സാഹചര്യങ്ങളേയും നമ്മൾ നേരിടണ്ടേ ?, പണ്ട് ഹെലികോപ്റ്റർ തകർന്ന് വനത്തിനകത്ത് അകപ്പെട്ടവർ എത്രയോ നാൾ വസ്ത്രവും ഭക്ഷണവുമില്ലാതെ കഴിഞ്ഞതൊക്കെ നമ്മൾ വായിച്ചിട്ടുള്ളതല്ലേ, എന്ന് മഹേഷ് നിഷയോട് ചോദിച്ചു?
എന്നാൽ സത്യം അറിയാവുന്ന നിഷ അതൊക്കെ സമ്മതിച്ചു കൊടുത്തു.
അവർ മൂന്നു പേരും കൂടി കട്ടിലിൽ ഇരുന്ന് ഭക്ഷണം കഴിച്ചു,
എന്നാൽ ഇപ്പോൾ നിഷ തൻ്റെ ക്ലീവേജിനെ
💬 Comments
View all comments