0%

Chapter Title : വീണ്ടുമൊരു വസന്തം 3 [സ്പൾബർ]

Author : Spulber Read All Parts 2113

?’”

“ ഇപ്പോൾ എല്ലാവരും വന്ന് വാങ്ങുന്നുണ്ട് രാജേട്ടാ…
അല്ല, ഞാൻ ചോദിക്കാനിരിക്കുകയായിരുന്നു.. രാജേട്ടൻ ഇടക്ക് വന്ന് വാങ്ങിയിരുന്നതാണല്ലോ… ?
ഇപ്പോ കുറേയായല്ലോ കടയിലൊക്കെ വന്നിട്ട് എന്ത് പറ്റി… ? “

അൻവർ പതിയെ വിഷയത്തിലേക്ക് വന്നു.

“ ഒന്നും പറയണ്ടടാ അൻവറേ… എനിക്ക് ഷുഗറല്ലേടാ… ഒരു സാധനം കഴിക്കാൻ വയ്യ… “

“ ഞാനുമതാ ആലോചിച്ചേ…രാജേട്ടനിപ്പോ പാഴ്സലൊന്നും വാങ്ങാറില്ലല്ലോന്ന്..
അല്ല,സീതക്ക് കുഴിമന്തിയൊക്കെ നല്ല ഇഷ്ടമായിരുന്നല്ലോ… അവളും തീറ്റ നിർത്തിയോ… ?”

“അവൾക്കിഷ്ടമൊക്കെയാണ്… എനിക്ക് അസുഖമായതിൽ പിന്നെ അവൾക്കും വേണ്ടാന്ന്.. ഞാനും പിന്നെ നിർബന്ധിക്കാനൊന്നും പോയില്ല.. വാങ്ങിയാൽ ചിലപ്പോ ഞാനും കഴിക്കും…”

“ അതെന്ത് പരിപാടിയാ രാജേട്ടാ.. നിങ്ങക്ക് അസുഖമാണെന്ന് കരുതി അവളെ പട്ടിണിക്കിടണോ..?”

അൻവർ വിഷയത്തിലേക്ക് കടന്നു.

“അവള് പട്ടിണിയൊന്നുമല്ലെടാ..അവള് കഴിക്കാറൊക്കെയുണ്ട്…"

“ അത് മതിയോ രാജേട്ടാ.. സീതയെ പോലൊരു പെണ്ണിന് എന്തേലും കഴിച്ചാ മതിയോ..?..അവള് മതിയെന്ന് പറയുന്നത് വരെ കൊടുക്കണ്ടേ..?’”

രാജൻ മുന്നിലേക്ക് നോക്കി പതിയെ ഓട്ടോ ഓടിക്കുകയാണ്. അൻവർ പറയുന്നതിന്റെ ദ്വയാർത്ഥമൊന്നും അയാൾക്ക് മനസിലായിട്ടില്ല.

“ അവൾക്കിഷ്ടമുള്ളത് വാങ്ങിക്കഴിച്ചോളാൻ ഞാൻ പറഞ്ഞിട്ടുണ്ടെടാ.. അവൾക്ക് വേണേൽ അവൾ കഴിക്കട്ടെ… “

രാജൻ പറഞ്ഞു.

“അതെങ്ങനാ രാജേട്ടാ.. നിങ്ങള് കൊണ്ട് കൊടുക്കാതെ അവളെങ്ങിനെ കഴിക്കാനാ… ? നിങ്ങള് വേണ്ടേ അവളോട് ചോദിച്ച് മനസിലാക്കി കൊണ്ട് കൊടുക്കാൻ… നിങ്ങള് കൊണ്ടു കൊടുത്താൽ എന്തായാലും അവൾ കഴിക്കും…”

“ അവളെന്നോടൊന്നും പറയാറില്ലെടാ, പറഞ്ഞാൽ ഞാൻ വാങ്ങിക്കൊടുക്കാതിരിക്കോ..?
അവളെന്ത്‌ പറഞ്ഞാലും ഞാൻ വാങ്ങിക്കൊടുക്കും…”

ഇനി കുറച്ച് ദൂരം പാടത്തിന് നടുവിലൂടെയാണ് റോഡ്.. വേഗം കുറച്ചാണ് രാജൻ വണ്ടിയോടിക്കുന്നത്.
പാടത്തിന് നടുവിലെ കലുങ്കിനടുത്തെത്തിയപ്പോൾ പിന്നിൽ നിന്നും അൻവർ പറഞ്ഞു.

“ രാജേട്ടാ,.. പോയിട്ട് തിരക്കില്ലെങ്കിൽ നമുക്കിവിടെ കുറച്ച് നേരമിരുന്നാലോ..?””

“ എനിക്കെന്ത് തിരക്ക്.. നമുക്ക് കുറച്ച് നേരം ഇരിക്കാം..’”

രാജൻ ഓട്ടോ കലുങ്കിനടുത്ത് നിർത്തി ഓഫാക്കി. രണ്ടാളും വണ്ടിയിൽ നിന്നിറങ്ങി കലുങ്കിലേക്കിരുന്നു.
നല്ല നിലാവുണ്ട്..നല്ല തണുപ്പും.. റോഡ്‌ വിജനമാണ്.

“ രാജേട്ടാ..എനിക്ക് രാജേട്ടനോടൊരു കാര്യം പറയാനുണ്ട്..അതിനാ ഞാൻ രാജേട്ടനോടൊപ്പം വന്നേ… ഞാൻ പറയാൻ പോകുന്നത് രാജേട്ടൻ എങ്ങിനെയെടുക്കും എന്നെനിക്കറിയില്ല..എന്നാലും ഞാൻ തന്നെയിത് രാജേട്ടനോട്

💬 Comments

View all comments