0%

Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Author : Spulber Read All Parts 4.9K

വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ മുഖമുയർത്തി നോക്കി.
നനഞ്ഞൊരു ടർക്കി മാത്രമുടുത്ത് ഇക്ക മുറിയിലേക്ക് കയറി.
നല്ല വെളുത്ത ശരീരം… ദേഹത്താകെ കറുത്ത രോമങ്ങൾ..

“ ഓട്ടോ പോകുന്ന ശബ്ദം കേട്ടല്ലോടീ..അവനെവിടെ പോയതാ..?’

വിരൽ കൊണ്ട് തലമുടി കോതിയൊതുക്കിക്കൊണ്ട് അൻവർ ചോദിച്ചു.

“ഒരാശുപത്രിട്രിപ്പുണ്ടെന്ന് പറഞ്ഞ് പോയതാ.. വെറുതെയാ ഇക്കാ… ഭാര്യയേയും, കൂട്ടുകാരനേയും ഒറ്റക്കാക്കി ആള് മാറിത്തന്നതാ..”

“ അത് നന്നായി… എനിക്കവന്റെ മുഖത്ത് നോക്കാൻ ചെറിയൊരു ചമ്മലുണ്ട്…”

അവളെഴുന്നേറ്റ് മേശപ്പുറത്ത് അടച്ച് വെച്ച ജ്യൂസെടുത്ത് അൻവറിന് കൊടുത്തു.
അവൻ അതുമായി കസേരയിലേക്കിരുന്നു.
സീത ബെഡിലേക്കും.

ജ്യൂസ് ഒരിറക്ക് കുടിച്ച് അൻവർ സീതയെ ഒന്ന് നോക്കി.
മുറിയിൽ കത്തി നിൽക്കുന്ന എൽ ഇ ഡി വെളിച്ചത്തിൽ ജ്വലിച്ച് നിൽക്കുകയാണ് സീത.
അവൾക്കേറ്റവും ചേർച്ച ഈ സാരിയാണെന്നവന് തോന്നി.

സീതയും അവനെ കൊതിയോടെ നോക്കിയിരിക്കുകയാണ്.

“ ഇതെന്തിനാ ഇക്കാ ഈ ചോക്ളേറ്റൊക്കെ വാങ്ങിയേ..?”

മേശപ്പുറത്തുള്ള ചോക്ളേറ്റിലേക്ക് നോക്കി സീത ചോദിച്ചു.

“ അത് നമുക്ക് കഴിക്കാൻ.. ഇത് സുനിത ശീലമാക്കിയതാ.. ഞാൻ ചെല്ലുമ്പോ അവൾക്കെന്തേലും വേണം..’’

“ അല്ലിക്കാ… ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ…. സുനിതക്കെന്താണിതിൽ ലാഭം..
അവൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു..”

“ അവൾക്കെന്ത് ലാഭം… ?
അവളുടെ ലാഭം നിന്നോട് പറഞ്ഞില്ലേ.. നിന്നെ അവൾക്കൊന്ന് തിന്നണമെന്ന്..”

സീതയുടെ പൂറിന്റെ ഭാഗത്തേക്ക് നോക്കി അൻവർ പറഞ്ഞു.

“ അത് മാത്രമൊന്നുമല്ല.. അവൾക്ക് വേറൊന്തോലാഭമുണ്ട്..
അതിക്കാക്കുമറിയാം..പറ ഇക്കാ..ഞാനറിഞ്ഞെന്ന് കരുതിയെന്താ..?’”

ഇവളോട് പറയാം.. അറിഞ്ഞാലും ഇവൾ പ്രശ്നമൊന്നുമുണ്ടാക്കില്ല.
അൻവർ മേശപ്പുറത്ത് വെച്ച അവന്റെ മൊബൈൽ കയ്യിലെടുത്തു.

“ ഇതെന്റെ ഫോണാണ്… ഇതിനെത്രയാ വില

💬 Comments

View all comments