0%

Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Author : Spulber Read All Parts 4.9K

ഇക്കാക്ക് ഇഷ്ടപ്പെടാത്തത്..?
താൻ പറഞ്ഞതെന്തെങ്കിലും ഏറിയോ..?

“ ഇക്കാ..എന്താ ഇക്കാ പറഞ്ഞത്..? എന്താ ഇക്കാക്ക് ഇഷ്ടപ്പെടാത്തെ..?
ഞാൻ പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ലേ ഇക്കാ..?
പറ ഇക്കാ… എന്താ ഇക്കാക്ക് ഞാൻ ബുദ്ധിമുട്ടുണ്ടാക്കിയേ… ?”

വേവലാതിയോടെ സീത ചോദിച്ചു.

അൻവർ പൊട്ടിച്ചിരിച്ചു.

“എടീ മണ്ടീ.. നീ ചെയ്തതും പറഞ്ഞതും എല്ലാം എനിക്കിഷ്ടമായി.. ഞാൻ ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞത് എന്താന്നറിയോ… ?
നിന്റെ ഓരോഡ്രസും ഞാനഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.. അത് നീ സമ്മതിച്ചില്ലല്ലോ..നിന്നെ മലർത്തിക്കിടത്തി നിന്റെ പാന്റിയൊക്കെ കടിച്ചൂരണം എന്നായിരുന്നു എന്റെ ആഗ്രഹം..നിന്റെ പിന്നിൽ ചേർന്ന് നിന്ന് ബ്ലൗസിന്റെ ഹുക്കോരോന്നെടുത്ത്, നിന്റെ ബ്രാ പിന്നിൽ നിന്നും കടിച്ചഴിച്ച്… അങ്ങിനെയായിരുന്നു എന്റാഗ്രഹം.. അത് പറ്റിയില്ലല്ലോ എന്ന ചെറിയൊരു സങ്കടം… “

അത്കേട്ട് സീതക്ക് കടുത്ത നിരാശയായി..
ഇക്കാക്ക് അങ്ങിനെയൊരാഗ്രഹമുണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
അങ്ങിനെയാണെങ്കിൽ എന്ത് സുഖമായേനേ… ഒരാണിന്റെ കൈകൾകൊണ്ട് എല്ലാം അഴിച്ചെടുക്കാൻ തന്നെയാണ് തനിക്കും കൊതി. പക്ഷേ, ഇക്കയെ ഒന്ന് ഞെട്ടിക്കാനാണ് താൻ തന്നെ അഴിച്ച് മാറ്റിയത്… പിന്നെ തന്റെ ആക്രാന്തവും..എല്ലാം നശിപ്പിച്ച്..
ഇക്ക പറഞ്ഞ പോലെ മലർന്ന് കിടക്കുന്ന തന്റെ നനഞ്ഞ പാന്റി ഇക്ക കടിച്ചഴിക്കുന്നത് വല്ലാത്തൊരനുഭൂതിയായേനെ..എല്ലാം കൊണ്ട് തുലച്ചില്ലേ…

അവൾ നിരാശയോടെ അൻവറിനെ നോക്കി.

“ സാരമില്ലെടീ.. അത് നമുക്കിനിയും ചെയ്യാലോ…. നീയതിന് വിഷമിക്കുകയൊന്നും വേണ്ട…”

സീതക്ക് വിഷമമായി എന്നറിഞ്ഞ അൻവർ പറഞ്ഞു.

“ എനിക്ക് വിഷമമായി ഇക്കാ.. ശരിക്കും വിഷമമായി… ഇക്ക എന്നോട് പറയാഞ്ഞതെന്തേ..?
അങ്ങിനെ ആഗ്രഹമുണ്ടെങ്കിൽ എന്നോട് പറയാരുന്നില്ലേ ഇക്കാ…
ശൊ… ഞാനത് അറിഞ്ഞില്ല ഇക്കാ…”

സീതക്ക് ശരിക്കും സങ്കടമായി.

“ഇക്കാ… ഞാനൊന്നൂടി സാരിയുടുക്കാം.. എല്ലാമുടുക്കാം..എന്നിട്ട് ഇക്ക

💬 Comments

View all comments