Chapter Title : വീണ്ടുമൊരു വസന്തം 4 [സ്പൾബർ]
“ എന്നാ നമുക്ക് ബാത്ത്റൂമിലേക്ക് പോയാലോ ഇക്കാ… ?”
“ഉം..പോകാം… “
അൻവർ പൂറ്റിൽ നിന്നും കുണ്ണയൂരി എഴുന്നേറ്റു. സീതയും..
ബാത്ത്റൂമിലേക്ക് നടക്കാനൊരുങ്ങിയതും പുറത്ത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അൻവർ ക്ലോക്കിലേക്ക് നോക്കി. പതിനൊന്ന് മണിയായെന്ന് അമ്പരപ്പോടെ അവൻ കണ്ടു.
“ ഇക്ക ഇവിടെയിരിക്ക്.. ഞാൻ രാജേട്ടന് വാതിൽ തുറന്ന് കൊടുക്കട്ടെ… ബാത്ത്റൂമിലേക്ക് പോവല്ലേ ട്ടോ… ഞാൻ വന്നിട്ട് ഒരുമിച്ച് പോകാം..”
അത് പറഞ്ഞ് സീത അൻവർ അഴിച്ചിട്ട, രാജേട്ടന്റെ ലുങ്കിയെടുത്ത് മുലക്കച്ചകെട്ടി ബെഡ്റൂമിന്റെ വാതിൽ തുറന്നു.
തിരിഞ്ഞ് നിന്ന് അവനെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ച് മുൻവാതിൽ തുറക്കാൻ പോയി.
വാതിൽ തുറക്കുമ്പോൾ രാജൻ കാത്ത് നിൽക്കുകയായിരുന്നു.
അവനെ കണ്ട് സീത ഹൃദ്യമായൊന്ന്ചിരിച്ച് അവന്റെ കയ്യിൽ പിടിച്ചു.
“” അകത്തേക്ക് വാ രാജേട്ടാ..’ ‘
മുലക്കച്ചകെട്ടി നിൽക്കുന്ന തന്റെ ഭാര്യയെ അടിമുടിയൊന്ന് നോക്കി രാജൻ അകത്തേക്ക് കയറി.
വാതിലടച് കുറ്റിയിട്ട സീത മുന്നിൽ നടന്നു.
തെന്നിക്കയറുന്ന അവളുടെ ചന്തിയിൽ നോക്കി പിന്നാലെ രാജനും. മുറിയിൽ കയറിയ സീത, പുറത്ത് തന്നെ നിൽക്കുന്ന രാജനെ അകത്തേക്ക് വിളിച്ചു.
മടിയോടെ അകത്ത് കയറുമ്പോൾ ഒരു ടർക്കി മാത്രമുടുത്ത് അൻവർ കസേരയിലിരിക്കുകയാണ്.
രാജന് ചെറിയൊരു പന്തികേട് തോന്നി.
ഇവരുടേത് കഴിഞ്ഞില്ലാരുന്നോ… മോശമായോ താനിപ്പോ വന്നത്..?
“ ഇരിക്ക് രാജേട്ടാ… എന്താ ഇങ്ങിനെ അന്തംവിട്ട് നിൽക്കുന്നേ..”
സീത അവനെ പിടിച്ച് ബെഡിലേക്കിരുത്തി.
ബെഡാകെ നനഞ്ഞിരിക്കുന്നത് രാജൻ കണ്ടു.
“എടീ… അത്.. നിങ്ങളുടേത് കഴിഞ്ഞില്ലാരുന്നോ…”
പതർച്ചയോടെ രാജൻ ചോദിച്ചു.
“ കഴിഞ്ഞു രാജേട്ടാ… ഞങ്ങൾ ബാത്ത്റൂമിൽ പോവാനിരിക്കുകയായിരുന്നു..അപ്പഴാ രാജേട്ടൻ വന്നേ… “
💬 Comments
View all comments