0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 1 [തേജസ്സ് വർക്കി]

Author : kkstories Read All Parts 521

വലിയ പ്രേശ്നമില്ലാതെ പോയി. അല്ലേൽ ടീം ലീഡർ മുതൽ അങ്ങോട്ടുള്ള എല്ലാത്തിന്റേം വായിലിരിക്കുന്ന തെറി കേൾക്കണം. ചില സമയം ഈ മെഡിക്കൽ rep പണി കളഞ്ഞിട്ട് എങ്ങോട്ടേലും ഓടി പോകാൻ തോന്നും.

ചായ കുടിച് ഞാൻ വണ്ടിയും എടുത്ത് ആദ്യത്തെ ഡോക്ടറെ കാണാൻ പോയി. സാമാന്യം നല്ല തിരക്കുള്ള ആളായതുകൊണ്ട് 1 മണിക്കൂർ അവിടെ ഇരുന്നു. ഡോക്ടറെ കണ്ടു. ഏതോ ഭാഗ്യത്തിന് പുള്ളിപ്പറഞ്ഞു ഫർമസിയിൽ പോയി എന്താ വേണ്ടേ എന്ന് ചോദിച്ചു ഓർഡർ എടുക്കാൻ.

ഞാൻ അങ്ങോട്ട് നടന്നു.

"ലേഖ ചേച്ചിയ് " എന്ന് വിളിച്ചു കൊണ്ട് ഞാൻ തലയിട്ടപ്പോൾ കണ്ടത് വേറെ ഒരു പെണ്ണ്.

ഏഹ് ഇത് എന്ത് മറിമായം, ലേഖ ചേച്ചി ഇത്ര പെട്ടന്ന് ചെറുപ്പമായോ? ഇതും ആലോചിച്ചു നിന്നപ്പോൾ

"ആരാ?" അവൾ

"ലേഖ ചേച്ചി?"

"ചേച്ചി വന്നിട്ടില്ല"

"പുതിയ ആളാണോ?"

"അതെ, ഒരു ആഴച്ചായി വന്നിട്ട്"

ഞാൻ അപ്പോഴേക്കും അകത്തുകയറി.എന്റെ കൈ നീട്ടികൊണ്ട് പറഞ്ഞു

"ഹായ്, എന്റെ പേര് നകുൽ, നകുൽ സച്ചിദേവ്. നകുൽ എന്നോ സച്ചി എന്നോ വിളിക്കാം. എന്താ പേര്"

"ശ്രീലക്ഷ്മി"

"വീട് ഇവിടെയാണോ? വീട്ടിൽ ആരെക്കെയുണ്ട്?"

"അല്ല. വയനാടാ. ഞാനും അമ്മയും അച്ഛനും ഉള്ളു. നാകുലിന്റെയോ?"

"ഞാൻ തിരുവനന്തപുരം തന്നെയാ. വീട്ടിൽ ഞാൻ മാത്രമേ ഉള്ളു.അച്ഛനും അമ്മയും ചേട്ടനുമുണ്ട്."

"അതെന്താ ഒറ്റക്ക് നിക്കണേ?"

അവളുടെ നോട്ടവും സംസാരവും കണ്ടപ്പോൾ എനിക്ക് മനസിലായി എന്നോട് സംസാരിക്കാൻ താല്പര്യമുണ്ടെന്ന്.

"അതൊക്കെ ഒരു കഥയാണ്. പിന്നെ എപ്പോഴെങ്കിലും കാണുമ്പോ പറയാം. വീക്ക്‌-ഓഫ്‌ കിട്ടുമ്പോൾ വിളിക്ക് നമ്മുക്ക് ഒന്ന് തിരുവനന്തപുരം കാണാൻ ഇറങ്ങാം"

എന്നും

💬 Comments

View all comments