0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]

Author : kkstories Read All Parts 302

വീണ്ടെടുക്കാൻ വന്നവൻ 2

Veendedukkan Vannavan Part 2 | Author : Thejas Varkey

[ Previous Part ] [ www.kambistories.com ]


നന്നായി വയറുവേദനിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാൻ പതിയെ എഴുനേറ്റു. ബാത്‌റൂമിൽ പോയി ക്ലോസെറ്റിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഇന്നലെ കുടിച്ച റമിന്റെ ഒരു വല്ലാത്ത വാട. ഫ്ലഷ് ചെയ്തിട്ട് മുഖവും കഴുകി പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളു എന്നാലും ഉറക്കംപോയി. സാമാന്യം നല്ല രീതിയിൽ തല പെരുപ്പുണ്ട്.

ഞാൻ കട്ടന് വെള്ളവും വച്ചിട്ട് ഫോൺ എടുത്തുനോക്കി. സ്വിച്ച് ഓഫായി.ഇനി വീട്ടിൽ പോയിട്ട് കുത്തി ഇടാം എന്ന് കരുതി. ഞാൻ കട്ടനും എടുത്ത് ഒരു ഗോൾഡ് ഫ്ളക്കെ ലൈറ്റ്സും കത്തിച്ചു പുറത്തോട്ട് ഒരു കസേരയിൽ പോയി ഇരുന്നു.

പിന്നെ എപ്പഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയ ഞാൻ. രാഹുൽ വന്ന് വിളിച്ചിട്ടാ ഉണരുന്നേ.

"അകത്ത് വന്ന് കിടക്കടാ."

"ആ ഉറക്കം തീർന്നു. നിനക്ക് കട്ടൻ എടുത്ത് വച്ചിരുന്നു കുടിച്ചോ?"

"അഹ്"

"എന്നാൽ ഞാൻ വീട്ടിൽ പോകുന്നു. നീ ഫ്രീ ആകുമ്പോ അങ്ങോട്ട്‌ വാ. അമ്മുനെയും കൂട്ടി ചായ കുടിക്കാൻ പോക."

"ഓ ഞാൻ ഇറങ്ങാം."

ഞാൻ വണ്ടി എടുത്ത് നേരെ വീട്ടിൽ എത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫോൺ ചാർജന് ഇട്ടിട്ട് കുളിക്കാൻ പോയി. കുളിച് പല്ലുതേപ്പും കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ചപ്പോ അടുത്ത വീട്ടിലെ പാസ്റ്റർ എനിക്ക് ബ്രെഡും ചിക്കൻകറിയും കൊണ്ടുവന്നു തന്നു. അവരുടെ വീട്ടിൽ പ്രേത്യേക പ്രാർത്ഥനയാ അതുകൊണ്ട് നീ കഴിക്ക് എന്ന്.

ഞാൻ അതും കഴിച്ചിട്ട് ഫോൺ എടുത്ത് നോക്കി. ഡാറ്റാ ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു വാട്സ്ആപ്പ് "ഹായ്"മെസ്സേജ്.

ഞാൻ നമ്പർ സേവ് ആക്കാതെ ഇട്ടതുകൊണ്ടാണോ എന്ന് അറിയില്ല പ്രൊഫൈൽ പിക്ചർ ഒന്നും കണ്ടില്ല.

"ഹായ്,"

"മനസ്സിലായോ എന്നെ?"

"ആരാന്ന് പറയാതെ എങ്ങനെ അറിയാൻ."

"പിന്നെ എന്താ തിരിച്ചു ഹായ് പറഞ്ഞേ?"

"അത് ഒരു മാന്യത അല്ലെ??. ഒന്നുകിൽ പേരോ അല്ലെങ്കിൽ എവിടാ വച്ച പരിചയം എന്തെങ്കിലും പറഞ്ഞാലല്ലേ അറിയൂ..."

ആ മെസ്സേജ് സീൻ ആക്കിയിട്ട് പോയി. പിന്നെ മെസ്സേജസ് ഒന്നും വന്നില്ല. ഞാനും അതുവിട്ടു.യൂട്യൂബിൽ നോക്കിയിരുന്നപ്പോൾ വെറുതെ ഒരു ത്രിൽ. വാട്സ്ആപ്പ് തുറന്ന് അതിൽ ഒരു കോൺടാക്ട് . "ഗൗരി". അവളുടെ ചാറ്റ് തുറന്നു. അവസാനമായി വഴക്കുണ്ടാക്കിയാണ് പോയത്. അവളുടെ കൂടെ ടോപ് വാങ്ങിക്കാൻ വിളിച്ചു.

💬 Comments

View all comments