← Back to വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി]

Comments

വീണ്ടെടുക്കാൻ വന്നവൻ 2 [തേജസ്സ് വർക്കി] · 3 approved comments

Shihas • 2025-11-29 14:56

ആഴത്തിൽ ഉള്ള ബന്ധവും സ്നേഹവും അവന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ... അടുത്ത പാർട്ട്‌ ഉടനെ ഇടണേ

സാവിത്രി • 2025-11-28 08:59

ഒരു പഴമനസ്സുകാരിയാണ്. Sex is not a promise. സമ്മതിച്ചു. പക്ഷെ പ്രണയം commitment വേറേ ബന്ധങ്ങൾ കല്യാണം ഇതൊന്നും നിങ്ങളുടെ ബന്ധങ്ങൾക്കിടയിൽ സംസാരം പോലുമാകുന്നില്ലല്ലോ. ഇത്ര ലാഘവത്തോടെ സെക്സ് മാത്രമായി ഒരു മുൻ-പിൻ ചരടുകളുമില്ലാതെ സെക്സ് ആസ്വദിക്കാൻ കഴിയുമല്ലെ. എന്തു മാത്രം ചോദ്യങ്ങൾ ഒരുക്കങ്ങൾ അവസാനം ഒന്നും നടക്കാതെ മനസ്സിൽ കുഴിച്ചു മൂടലാണ് ഞങ്ങളൊക്കെ. ഇതൊക്കെ സത്യമായിരിക്കട്ടെ. ആസ്വദിക്കൂ.

തേജസ്സ് വർക്കി • 2025-11-28 16:55

നാകുലിന് ഗൗരിയേയോ.. ഗൗരിക്ക് നാകുലിനെയോ ഇഷ്ടമാണെന്ന് അവർ പറഞ്ഞിട്ടില്ല.. അവന്റെ പാസ്‌റ്റോ... ഭാവിയോ.. അതിനെ കുറിച്ചൊന്നും അവൾ ചോദിച്ചില്ല.. പരസ്പരം അറിയാൻ താല്പര്യമില്ലാത്തവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലത്.

മനു • 2025-11-29 08:25

😍

ZIMBA • 2025-11-28 07:52

തേജസ്‌ ബ്രോ ഗൗരി പറഞ്ഞത് വെച്ചു അവളൊരു ശെരിയാ സബ് ആണെന്ന് മനസിലായി. ഇനിയുള്ള അവരുടെ കളിയിൽ ഇന്റമ്മസി ഡയർ ഒകെ കൊടുത്തു, ഗൗരിക്ക് ഇഷ്ടപെടുന്ന രീതിയിൽ ചെറിയ ഹുമിലേഷൻ ഓക്കേ കൊടുത്തൂടെ.. She is a bomb. Use her well.

തേജസ്സ് വർക്കി • 2025-11-28 16:57

റെഡിയാക്കാം.. Zimba

Anson • 2025-11-29 18:59

നല്ല കഥ, ബാക്കി ഉടനെ ഉണ്ടാകുമോ