0%

Chapter Title : വീണ്ടെടുക്കാൻ വന്നവൻ 3 [തേജസ്സ് വർക്കി]

Author : kkstories Read All Parts 394

വീണ്ടെടുക്കാൻ വന്നവൻ 3

Veendedukkan Vannavan Part 3 | Author : Thejas Varkey

[ Previous Part ] [ www.kambistories.com ]


സെന്റ് ആൻഡ്റൂസ് കടപ്പുറത്ത് ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരിക്കുന്ന ഇരിക്കുന്ന ശ്രീലക്ഷ്മിക്ക് കപ്പലണ്ടി കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു..

"നീ എന്നെ വിളിക്കുമെന്ന് ഞാൻ കരുതിയില്ല കേട്ടോ."

"ഞാനും വിളിക്കണമെന്ന് കരുതിയതല്ല.... ഒരു ദിവസമാത്രം കണ്ടിട്ട് പേരും മാത്രം പറഞ്ഞ ഒരാളെ.. പിന്നെ എങ്ങനെയോ???.. എനിക്ക് ഇപ്പോഴും അറിയില്ല ഡാ എന്താ ഞാൻ നിന്റെ കൂടെ ഇത്രയ്ക്ക് വിശ്വാസത്തിൽ ഈ രാത്രി ഇവിടെ ഇരിക്കുന്നെ എന്ന്.."

"ഞാൻ നല്ല ചെക്കൻ ആയതുകൊണ്ട്.. അല്ലാതെ എന്ത്.."

ഞാൻ തമാശപോലെ പറഞ്ഞു.

"ഓ പിന്നെ.. ഒരു നല്ല ചെക്കൻ.. ആദ്യമായി കണ്ട് പെണ്ണിന് നമ്പറും കൊടുത്തു കറങ്ങാൻ വിളിക്കുന്നവൻ അല്ലേ നല്ല കുട്ടി.. ഒന്ന് പോടാ.. അതൊന്നുമല്ല.."

"അത് എന്താ അങ്ങനെ ഒരു ടോക്ക്?? ഏഹ്??"

"എന്തോ.. നിന്നെ പറ്റി അറിയാൻ ഒരു കൂരിയോസിറ്റി.."

"അത്രയ്ക്കും മിസ്റ്റീരിസ് ആയിരുന്നോ ഞാൻ.. ഞാൻ അറിഞ്ഞില്ലല്ലോ.."

തമാശയായി ഞാൻ പറഞ്ഞു.

"നകുലേ.. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.."

"ചോദിക്ക്.."

"നീ എന്താ ഒറ്റക്ക് താമസിക്കുന്നെ..? എന്താ പറ്റിയെ നിന്റെ ജീവിതത്തിൽ. "

"എനിക്ക് തോന്നി.. ഇതാകും നിനക്ക് ചോദിക്കാനുള്ളത് എന്ന്... പറഞ്ഞകഴിയുമ്പോൾ നിനക്ക് തോന്നുമായിരിക്കും.. വരണ്ടായിരുന്നു എന്ന്.. അങ്ങനെ തോന്നിയാൽ പറയണം.. അപ്പൊത്തന്നെ വീട്ടിൽ കൊണ്ടുവിടാം.. ഒക്കെയാണോ?"

"ഓക്കേ.. നീ പറയ്.."

ഞാൻ അവളോട്‌ വീട്ടിലെ കാര്യവും ചേട്ടനും ഞാനും വഴക്കാണ് എന്നും. എന്താ കാരണമെന്നും..

💬 Comments

View all comments