വീണു കിട്ടിയ ഭാഗ്യം [Kalla Kannan]

📝 Ongoing

👁 495201 views ❤ 429 likes 💬 11 comments

വീണു കിട്ടിയ ഭാഗ്യം 1
Veenu Kittiya Bhagyam Part 1 | Author : Kalla Kannan

ഇത് ഒരു റിയൽ സ്റ്റോറി ആണോ ചോദിച്ചാൽ പകുതി അതെ പകുതി അല്ല .

ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ് . ഇതിൽ നടക്കാൻ പോവുന്ന കാളി എന്ന് പറയുന്നത് എനിക്ക് എന്റെ ജീവിതത്തിൽ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് ഉള്ള രീതിയിൽ ഇപ്പോഴും നടന്നു പോവുന്നു . പക്ഷേ അത് ഏത് രീതിയിൽ ആണ് വെണ്ടതെന്ന എന്റെ ഒരു ആഗ്രഹം ആണ് ഈ കഥയിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് . ആ കാളി ഇതുപോലെ താനെ സംഭവിക്കാൻ നിങ്ങളും പ്രാര്ത്ഥിക്കണേ ... എന്നാൽ കഥയിലേക്കു വരാം ..

എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻ എന്ന് വിളിക്കും .. വയസു 18. ലേറ്റ് ആയിട്ട് സ്കൂളിൽ ചേർത്ത് കൊണ്ടു ഇപ്പോ +2 ഇൽ പഠിക്കുന്നു ..

12 ക്ലാസ് ഫൈനൽ എക്സാം സമയം സ്സ്റ്റഡി ലീവ് എന്നും പറഞ്ഞു സ്കൂളിൽ നിന്ന് 3 ആഴ്ച അവധി കിട്ടിയ സമയത്താണ് ഈ കഥ തുടങ്ങുന്നത് ...

വല്ലതും പഠിച്ചാലേ 12 പാസ് ആവുള്ളു എന്ന സാഹചര്യം .. പഠിക്കാൻ ഉഴപ്പനായ ഞാൻ എന്നിട്ടും പഠിക്കാൻ തന്ന ലീവ് പഠിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഫ്രണ്ട്‌സ് ഇന്റെ കൂടെ കറങ്ങി നടന്നു ഒരാഴ്ച ചിലവഴിച്ചു .. ഈ സമയം വീട്ടിൽ ടീചെര്സ് വിളിച്ചു പ്രശനം ഉണ്ടാകാൻ തുടങ്ങി ..

" ഇവനെ നിങ്ങൾ ഇങ്ങനെ കറങ്ങി കളിക്കാൻ അനുവദിച്ചാൽ ഇവാൻ എക്സാം പാസ് ആവില്ല " എന്ന് തറപ്പിച്ചു പറഞ്ഞു .. " ഇവനെ എങ്ങനെയെങ്കിലും പഠിക്കാൻ നിങ്ങൾ നിർബന്ധിക്കണം "

📚 Chapters

1 published

Related Stories

💬 Comments

View all comments