0%

Chapter Title : വീട് എൻ സ്വർഗം

Author : ravanan Read All Parts 1.3K

വന്ന്, ഒരു വാക്കുകൊണ്ട് പോലും ഒരു കുട്ടിയെ പോലും നോവിക്കാതെ ആന്റി സ്റുഡന്റ്സിനു എല്ലാവർക്കും ഒരു അമ്മയെ പോലെ തന്നെയാ. പക്ഷെ എനിക്ക് ആണേ വീട് വിട്ടു മാറി നിൽക്കുന്നതിനേക്കാൾ അരിശം വേറെ ഒന്നും ഇല്ല. മാത്രം അല്ല അവിടെ ചെന്നാ പിന്നെ ഫുൾ ടൈം പടുത്തം തന്നെ ആരിക്കും. ഇതെല്ലാം കൂടെ ആലോചിച്ചു വട്ടായപ്പോ ഞാൻ അമ്മയോട് പറഞ്ഞു ഞാൻ : എന്താ അമ്മേ !! അമ്മക്ക് അറിയാവുന്നതല്ലേ എനിക്ക് വീട് വിട്ട് ഒരിടത്തും പോകുന്നത് ഇഷ്ടം അല്ലെന്നു. പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ?

അമ്മ :എടാ കുട്ടാ, നിന്റെ നല്ലതിന് വേണ്ടി അല്ലേടാ. നീ ഇല്ലാതെ എനിക്കും അച്ഛനും എന്ത് സങ്കടം ആണെന്ന് നിനക്ക് അറിയാവുന്നതല്ലേ ? പക്ഷെ ഇവിടെ നിന്നാൽ നീ പഠിക്കില്ല. ഉഴപ്പും. മാത്രമല്ല, സാജൻ(മാല ആന്റിയുടെ ഹസ്ബൻഡ്) മറ്റന്നാൾ ഖത്തറിൽ പോകുവാ. കുട്ടികൾ ഒന്നും ഇല്ലാത്തതല്ലേടാ അവർക്ക്. നീ ചെന്നാൽ നല്ല ആശ്വാസം ആരിക്കും. നിന്നെ പൊന്നു പോലെ നോക്കും ആന്റി.

എനിക്ക് ഇതൊന്നും അംഗീകരിക്കാൻ പറ്റിയില്ല. ഞാൻ പറഞ്ഞ പോലെ തന്നെ ഉറച്ചു നിന്നു.

ഞാൻ :അമ്മ എന്ത് പറഞ്ഞാലും ഞാൻ പോകത്തില്ല എന്നു പറഞ്ഞാൽ ഞാൻ പോകില്ല !

ഇത് കേട്ട് അച്ഛൻ പറഞ്ഞു

അച്ഛൻ :നിന്നോട് ചോദിച്ചില്ല പോകാവോ എന്ന് ! നിന്നെ അവിടെ നിർത്തുന്നു, അത്ര തന്നെ ! മാരിയാദക്ക് പറയുന്നത് കേട്ട് അനുസരിച്ചു നിന്നോണം !

അച്ഛനോട് തിരിച്ചു പറയാൻ എനക്ക് പണ്ടേ പേടിയാ. അതുകൊണ്ട് ഞാൻ മിണ്ടാതെ സമ്മതിച്ചു.

അങ്ങനെ

💬 Comments

View all comments