Chapter Title : വീട് മാറ്റം [Hafiz Rehman]
എടുക്കുന്ന തിരക്കിലും. വയറിലേക്കുള്ള എന്റെ നോട്ടം കണ്ടാവണം ആന്റി സാരി നേരെ പിടിച്ചിട്ടു.
എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാവണം ആന്റിയെന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചപ്പോ ആന്റി ഗ്ലാസ് വെച്ചു തിരിഞ്ഞ എന്നേ ചേർത്ത് പിടിച്ചു. എന്റെ പഠനത്തിന്റെയും ജോലിയുടെയും കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഇടക്ക് എന്റെ ഷോൾഡറിലും കൈകളുമൊക്കെ തടവുന്നുണ്ടാരുന്നു.ഞാൻ എല്ലാറ്റിനും നിന്നു മറുപടി കൊടുക്കുമ്പോ ആന്റിയുടെ ശരീരം എന്നോട് വളരെ ചേർന്നായിരുന്നു ഉണ്ടാരുന്നത്. ആ സുഖത്തിൽ നിൽക്കേ അംഗിളിന്റെ വിളി കേട്ടു. ഞങ്ങൾ പുറത്തേക്ക് നടന്നു.പുറത്തെത്തുന്ന വരെ ആന്റി എന്നിലേക്കു ചേർന്നാണ് നടന്നത്.മുന്നിലെത്തിയപ്പോ അകലം ഇട്ട് നടന്നു, എന്നിട്ട് അവർ വീട്ടിലേക്ക് പോയി.
.
.
.
ഒന്നെഴുതി ഡിലീറ്റ് ചെയ്ത കഥ വീണ്ടും എഴുതി നോക്കുകയാണ്.ഇതൊരു ഇൻട്രോ പാർട്ട് ആയിട്ട് കണ്ടാൽ മതി.കൂടുതൽ പേജുകളുമായി അടുത്ത പാർട്ടുകൾ ഉടനെ ആഡ് ചെയ്യുന്നതാണ്. ഇതിനോടൊപ്പം തന്നെ ഞാനും ഇത്താത്തയും എന്ന 2 പാർട്ട് ആയ കഥയും തുടരുന്നതാണ്.
ഈ കഥയെ പറ്റിയുള്ള അഭിപ്രായങ്ങൾ കമ്മന്റ്സ് ആയി രേഖപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ലൈക് കിട്ടുന്നതിനേക്കാൾ പ്രോത്സാഹനം കമന്റ്സിലൂടെ നിങ്ങളുടെ അഭിപ്രായം അറിയുമ്പോഴാണ്. അതുകൊണ്ട് ഈ ഇൻട്രോ പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ലൈകുകളിൽ ഒതുക്കാതെ കമന്റ്‌സ് ആയും അറിയിക്കണം എന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
💬 Comments
View all comments