Chapter Title : വീട് പണി [നെട്ടൂരാൻ]
അയാൾ വരുന്നത് എന്ന് പറഞ്ഞു..
അത് വേണോ ഞാനും അമ്മേം പിള്ളേരും മാത്രല്ലേ ഉള്ളുവെന്ന് ഞാൻ ചോദിച്ചപ്പോൾ.. അങ്ങനെ ഒന്നും കരുതണ്ട നല്ല ആളാണ് ജിതേഷ് എന്ന് പറഞ്ഞു... എന്തായാലും സുരേട്ടൻ എപ്പോഴും വിളിക്കുമല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാമല്ലോ അങ്ങനെ ഞാനും സമ്മതിച്ചു... പഴയ വീട് ആയത് കൊണ്ട് മുറികൾ ഒക്കെ കുറെ ഉണ്ടായിരുന്നു അത് കൊണ്ട് താമസിക്കാനും അസൗകര്യം ഒന്നുണ്ടാവില്ല.. അങ്ങനെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴേ കണ്ടു ഒരു കാർ വീടിന്റെ മുറ്റത് കിടക്കുന്നത് അകത്തു നിന്നു സംസാരവും കേൾക്കുന്നുണ്ട്... അയാൾ വന്നു കാണും എന്ന് എനിക്ക് തോന്നി
അകത്തേക്ക് കേറി അയാൾ എന്നെ നോക്കി ചിരിച്ചു കുറച്ചു വിശേഷം ഒക്കെ ചോദിച്ചു .... ഞാനും തിരിച്ചു ചോദിച്ചു
നേരത്തെ ചേട്ടനെ വിളിക്കുമ്പോ ഇടക്കൊക്കെ ഇയാളുടെ കാര്യം പറയുന്ന കൊണ്ട് ചെറിയ രീതിയിൽ പരിചയം ഉണ്ടായിരുന്നു രണ്ടു പേർക്കും
അപ്പോഴേക്കും അമ്മ ചായ കൊണ്ട് വന്നു ഞങ്ങൾ ചായ കുടിച്ചു കൊണ്ട് ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു... ചായകുടിച്ച് കഴിഞ്ഞ് ഞാൻ ഒന്ന് റൂമിലേക്കു വന്നു ഡ്രസ്സ് മാറി ഒന്ന് മേൽകഴുകണം... ബാത്ത്റൂം ഉണ്ടെങ്കിലും കുളിക്കുന്നതും അലക്കുന്നതും ഒക്കെ ഞങ്ങളുടെ കുളത്തിൽ തന്നെ ആണ് ഞങ്ങളുടെ വീട്ടിൽ എല്ലാവരും അങ്ങനെ ആണ് ട്ടോ ഞാൻ കുളിക്കാൻ വേണ്ടി പോകുമ്പോ അയാൾ മുറ്റത്ത് കൂടി നടക്കുന്നുണ്ട് എങ്ങോട്ടാ എന്ന് ചോധിച്ചപോൾ ഞാൻ അലക്കാൻ എന്ന് പറഞ്ഞൂ കുളിക്കാൻ ആണെന്ന് പറയാൻ ഒരു മടി അത് കൊണ്ട് പറഞ്ഞതാണ് അപ്പോ അയാൾ ഓഹോ എന്നാ പിന്നെ
💬 Comments
View all comments