0%

Chapter Title : വീട് 5

Author : kkstories Read All Parts 308

പോയി ഞങ്ങള്‍ ഭക്ഷണം കഴിച്ച് കിടക്കാന്‍ ആയി അപ്പോഴാണ്‌ അടുക്കളയില്‍ നിന്നും വലിയൊരു ശബ്ദം കേട്ടത് ഞങ്ങള്‍ എഎല്ലാവരും അങ്ങോട്ട് ഒാടി നോക്കുമ്പോള്‍ മാമി കസേരയുടെ മുകളില്‍ കയറി എന്തോ എടുക്കാന്‍ നോക്കുമ്പോള്‍ വഴുതി താഴെ വീണതാണ്... നല്ല വേദന ആയിട്ട് ഉണ്ട് എന്ന് ആ കരച്ചില്‍ കേട്ടപ്പോള്‍ മനസ്സിലായി .... എണീക്കാനും വെയ്യ എല്ലാവരും കൂടി പിടിച്ചു അകത്തേക്ക് കൊണ്ടു വന്നു .. വല്യുപ്പ അകത്ത് കിടന്ന് ഒച്ച വെക്കുന്നുണ്ടായിരുന്നു എന്താണെന്ന് അറിയാന്‍ വേണ്ടി .. ഞാന്‍ ചെന്ന് നോക്കുമ്പോള്‍ എണീക്കാൻ നോക്കുകയാണ് ,,, കുഴപ്പം ഒന്നുമില്ല മാമി വീണതാണ് ഇങ്ങള് കിടന്നൊ എന്നു പറഞ്ഞ് ഞാന്‍ തിരിച്ച് അകത്തേക്ക് വന്നു ... മാമൻ കാറ് വിളിക്കുക ആയിരുന്നു ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ...
പെട്ടെന്ന് തന്നെ വണ്ടി വന്നു ഉമ്മയും മാമനും പോകാന്‍ ഇറങ്ങി
ഞങ്ങള്‍ രണ്ട് പേരോടും ഉറങ്ങരുതെന്നും വല്ലിപ്പാടെ കൂടെ ഇരിക്കണം എന്നും പറഞ്ഞ് അവര്‍ പോയി ......
കുറച്ച് കഴിഞ്ഞപ്പോള്‍ സിനിമോൾ ഇരുന്ന് ഉറങ്ങാന്‍ തുടങ്ങി ,,, അത് കണ്ട് വല്ലിപ്പ ഞങ്ങളോട് പോയി കിടക്കാൻ പറഞ്ഞു .. ഞാന്‍ ഉച്ചയ്ക്ക് കിടന്ന് ഉറങ്ങിയ കാരണം എനിക്ക് ഉറക്കം വരുന്നില്ല !!!! നീ പോയി കിടന്നോ!!!!
അത് കേട്ട പാടെ അവള്‍ പോയി ,,,
ഞാന്‍ അവിടെ കിടന്ന മാസിക എടുത്തു വായിച്ചു ... ഏകദേശം പതിനൊന്ന് മണി ആകുമ്പോള്‍ ഉമ്മ വിളിച്ചു !!! ഡോക്ടര്‍ വന്നിട്ടില്ല എന്നിട്ട് എക്സറെ എടുത്ത് നോക്കണം ... വരാന്‍ വൈകും മോൾ വല്ലിപ്പാടെ

💬 Comments

View all comments