Chapter Title : വീട് 5
ഒന്ന് തടവി
ഞാന്‍ ഒന്നു നോക്കി ഒന്നും പറഞ്ഞില്ല
. നീ വരില്ലേ ഞായറാഴ്ച
ഞാന്‍ ഇല്ല എന്ന് പറഞ്ഞു
അത് എന്തെ ????
ഇക്ക് ഇഷ്ടല്ല !!!!!!
അപ്പോഴേക്കും സിനി മോള് വന്നു
കുറച്ച് കഴിഞ്ഞ് അളിയന്‍ പോകാന്‍ ഇറങ്ങി
എന്നെ ഒന്നു നോക്കിയിട്ട് ബൈക്ക് എടുത്ത് പോയി
കള്ളൻ പണി എടുക്കാന്‍ വന്നതാ ഞാന്‍ മനസ്സില്‍ പറഞ്ഞു
കുറെ ആയി മണപ്പിച്ച് നടക്കുന്നു ... നേരിട്ട് ചോദിച്ചൂടെ ,,,,,
വരട്ടെ സമയം ആകുമ്പോള്‍ ചോദിക്കും .....
( തുടരും )
അടുത്ത ഭാഗത്തോടു കൂടി അവസാനിക്കുകയാണ്
അഭിപ്രായങ്ങള്‍ പറയുക
💬 Comments
View all comments