Chapter Title : വീട്ടുജോലിക്കുവന്ന റായ്‌ഹ താത്ത [Ajmal]
താത്താന്റെ അനിയന്റെ വീട് ആണ് ഉള്ളത അത്രക്ക് അടുത്തായിരുന്നു,
അത് മാത്രമല്ല റായ്‌ഹാ താത്ത ഒരു പാവമായിരുന്നു, താത്താക് രണ്ട് മക്കൾ ഉണ്ടായിരുന്നു ഒരു ആണ്ണും ഒരു പെണ്ണും, മുത്തത് പെണ്ണ് ഇവിടെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ plus twoന് പഠിക്കുന്നു ചെറിയവൻ അതെ പഠിക്കുന്നു,
റായ്‌ഹാ താത്താന്റെ കല്യാണത്തിന്റെ കഥ പറയാതെ ഈ കഥ മുന്നോട്ടു പോവില്ല അതുകൊണ്ടാണ് വിഷതികരിക്കുന്നെ,
റായ്‌ഹാ താത്താന്റെ കെട്ടിയവനെ പറ്റി പറയുകയാണെങ്കിൽ ആള് ഒരു ചെറ്റയാണ്, ആൾക് വേറെ ഒരു ഭാര്യയും 3 മക്കളും ഉണ്ട്, അയാൾ ഒരു ഓട്ടോറിക്ഷ തൊഴിലാളി ആണ്. അയാൾ ആദ്യം ഒരു കല്യാണം കഴിച്ചതും അതിൽ കുട്ടികൾ ഇല്ലതും ഒക്കെ മറച്ചു വെച്ച് ആണ് റായ്‌ഹാ താത്താന്റെ ഉപ്പാനോട് വന്ന് കെട്ടിച്ചു തരുമോ എന്ന് ചോദിച്ചത്, താത്താന്റെ ഉപ്പ അന്വേഷിക്കാൻ അഡ്രസ് ചോധിച്ചപോൾ അയാൾ അന്ന് പറഞ്ഞത് അയാൾ അനാഥയാണ് തലശ്ശേരി ഒരു അനതലയത്തിൽ ആണ് വളർന്നത് എന്നും അയാൾ ഇപ്പൊ ഓട്ടോറിക്ഷ ഓടിച്ചു ആണ് ജീവിക്കുന്നെ എന്നും, അയാൾ ആസമയത്ത് ഞങ്ങളുടെ അടുത്ത ഒരു വാടക വീട്ടിൽ ആയിരുന്നു താമസം,
റായ്‌ഹാ താത്താന്റെ ഉപ്പ ഒന്നും ആലോജിക്കത്തെ അയാൾക് കെട്ടിച്ചു കൊടുത്തു, കാരണം പെണ്മക്കൾ ഒരു ബാധ്യത അണ്ണല്ലോ, അങ്ങനെ കൊറച്ചു പണം കടം വാങ്ങി കൊർച് സ്വർണം കൊടുത്തു, അയാളുടെ ലക്ഷ്യം ആ സ്വർണം അതായിരുന്നു, കല്യാണം കയിഞ്ഞ് റായ്‌ഹാ താത്ത വാടക വീട്ടിലേക് താമസം മാറ്റി, കുറച്ചു കാലം അങ്ങനെകൊഴപ്പമില്ലാതെ പോയി അങ്ങനെയിരിക്കെ അയാൾ സ്വർണം പണയം വെച്ച് വീട്
💬 Comments
View all comments