0%

Chapter Title : വീട്ടുകാരികളുടെ കുതിര 2 [സുൽത്താൻ II ]

Author : Kambikathakal Read All Parts 4.1K

എല്ലാം ശെരിയാകും എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് പോയി...

രഞ്ജിത്ത് അവിടെ ഇല്ലായിരുന്നു.... അവൻ സ്ഥലം വിട്ടു എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു....

രമ്യയും അമ്മ ദേവിയും വീട്ടിൽ ഉണ്ടായിരുന്നു....

ദേവി അമ്മ : അല്ല ആരിത്.... കേറിവാ പിള്ളേരെ....

ഡീ രമ്യേ... ഇങ്ങു വന്നേ ഇവരെ അങ്ങോട്ട് കൊണ്ട് പോ ഞാൻ കുടിക്കാൻ എന്തെങ്കിലും ആക്കട്ടെ....

ഞങ്ങൾ :"ഞങ്ങൾ ഇന്ന് ആഹാരം കൂടെ കഴിച്ചിട്ടേ പോകുന്നുള്ളൂ ദേവി അമ്മേ.... എത്ര നാളായി ഇങ്ങോട്ട് ഒക്കെ വരാം എന്ന് ആലോചിച്ചിരിക്കുവാരുന്നു .... "

ദേവി : അതിനെന്താ മക്കളെ നിങ്ങൾ ഓടി കളിച്ച വീടല്ലേ ഇതും... വന്നപ്പോൾ എല്ലാർക്കും കൂടെ വരാമായിരുന്നു....

ഞാൻ : അത് പിന്നെ അമ്മയ്ക്ക് ഒരു ചെറിയ ക്ഷീണം പോലെ ന്ന് പറഞ്ഞു അതുകൊണ്ട് ചേച്ചി അവിടെ വീട്ടിൽ ആണ്.... ഞങ്ങൾ ഇങ്ങു പോന്നു...

ഹാ നിങ്ങൾ മുകളിലോട്ട് ചെല്ല് ഇവിടുത്തെ അസത്തു പെണ്ണ് റൂമിൽ കയറിയാൽ പിന്നെ ഇറങ്ങില്ല... നിങ്ങൾ ചെന്നു വിളിക്കു...

ഞങ്ങൾ മുകളിലേക്ക് പോയി....

ഡോറിൽ മുട്ടി.... കുറെ നേരം ആയിട്ടും അവൾ തുറന്നില്ല....

കുറച്ചു കഴിഞ്ഞു ഡോർ തുറന്നു ഇറങ്ങി....

കണ്ടാലേ പറയും അകത്തു കിടന്നു വിരൽ പ്രയോഗം ആയിരുന്നെന്നു....

ബെഡിൽ ട്രൈ പോഡും കാമറയും കണ്ടപ്പോ മനസിലായി ഏതോ ചെക്കനും ആയിട്ട് വിഡിയോ കാളിൽ പണി ആയിരുന്നെന്നു....

അവൾ എന്നെ കണ്ടു ഒന്ന് പരുങ്ങി.... പിന്നെ മിത്രെയേ കയ്യിൽ പിടിച്ചു കൊണ്ട് പോയി....

"ശ്ശേ നിങ്ങൾ ഒന്ന് പറഞ്ഞിട്ട് ഒക്കെ വരാരുന്നു.... ഇവിടെ എല്ലാം ഞാൻ കൊളമാക്കി

💬 Comments

View all comments