Chapter Title : വീട്ടുകാരികളുടെ കുതിര 3 [സുൽത്താൻ II ]
ഞാൻ ബോറടിച്ചപ്പോൾ ഒന്ന് ടീവി കാണാമെന്നു വെച്ചു....
നിങ്ങൾ ഇരിക്ക് ഞാൻ ആഹാരം എടുത്തു വെക്കാം....
മഹി :ഹാ ശെരി.... ഞാൻ അവരെ പോയി വിളിക്കട്ടെ....
അവൻ റൂമിൽ എത്തി മിത്രേം കൂട്ടി ഹാളിലേക്ക് പോയി...
"ദേവിയമ്മേ... രമ്യ നല്ല ഉറക്കം ആണ്.... ആൾ പിന്നെ കഴിച്ചോളാം എന്ന് പറയുന്നേ...." മിത്ര പറഞ്ഞു...
ദേവി : ഓഹ്.... അവളുടെ ഏതെങ്കിലും ഫ്രണ്ട്സ് വന്നാൽ പിന്നെ അങ്ങനെ ആണ്.... കുറെ നേരം എല്ലാം കൂടെ പാട്ടും കൂത്തും ആയിരിക്കും.... പിന്നെ അവൾ കുറെ നേരം കിടന്നു ഉറങ്ങും... വിശക്കുമ്പോൾ വന്നു എന്തെങ്കിലും കഴിച്ചിട്ട് പോകും....
മിത്ര: എന്നാലും ആൾ പൊളിയാ... നല്ല ഡാൻസ് ഒക്കെ കളിക്കും.... പിന്നെ ഫ്ളൂട്ടും വായിക്കും.... ഇന്നെന്നെ എല്ലാം ചെയ്തു കാണിച്ചു.... പുലിയാ ആള്....
(മഹിയെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ടു പറഞ്ഞു)
പിന്നെ ദേവിയമ്മയുടെ സൗന്ദര്യം ആണ് അവൾക്ക് കിട്ടിയേക്കുന്നെ.....
ദേവി : ഓഹ് പിന്നെ.... ഇനി നീയും കൂടെ കളിയാക്ക്
നിങ്ങളിരിക്ക് ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി....
അവർ മൂന്ന് പേരും ഉച്ച ഭക്ഷണം കഴിച്ചു.... മുകളിലേക്ക് പോയി... രമ്യ നല്ല ഉറക്കം ആണ്....
ദേവി ബാൽക്കണിയിലേക്ക് പോയി....
മിത്ര : ഡാ ഏട്ടാ ചെല്ല്.... വേഗം ചെന്നു എന്തെങ്കിലും ഒക്കെ ചെയ്ത് ആളെ നമ്മുടെ കണ്ട്രോൾ ആക്കു.... ബാക്കി ഞാൻ നോക്കിക്കോളാം....
അവൻ അവരുടെ കൂടെ കേറി ചെന്നു.... മുന്നിൽ നല്ല വിശാലമായ തെങ്ങിൻ തൊപ്പ്.... നല്ല കാറ്റും....
അയയിൽ കിടന്ന തുണികളും മറ്റും എടുത്തു തിരിഞ്ഞപ്പോൾ അവർ മഹിയെ
💬 Comments
View all comments