Chapter Title : വീട്ടുകാരികളുടെ കുതിര 4 [സുൽത്താൻ II ]
കരഞ്ഞു വിളിച്ചു കൊണ്ട് എല്ലാരുടെയും മുന്നിൽ കാഴ്ച വസ്തുക്കൾ ആയി മാറി...
ശാലിനിയുടെ വീട്ടിൽ : സന്തോഷേട്ടാ.... സന്തോഷേട്ടാ എഴുന്നെല്കാൻ... ഒന്നെഴുന്നേറ്റ് വാ ഒരു സംഭവം ഉണ്ട്...
സന്തോഷ് : എന്താടി... നീ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ
ശാലിനി :നിങ്ങളുടെ ആ കൂട്ടുകാരൻ ഇല്ലേ കഞ്ചാവ് രഞ്ജിത്ത് അവൻ കഞ്ചാവും വയാഗ്രയും ഓവർഡോസ് കാരണം ഇന്ന് രാവിലെ മരിച്ചു ന്ന്....
സന്തോഷ് : അയ്യോ... അവൻ ഒന്ന് ഞെട്ടി.... നീ ഉള്ളതാണോ ഈ പറയുന്നേ....
ശാലിനി : ആണ് ചേട്ടാ... രമ്യ ഇന്ന് വീട്ടിൽ പോയി അവിടെ അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞു ആരോ വിളിച്ചു അതറിഞ്ഞു പോയതാ... ഇപ്പോ അവളുടെ ഫ്രണ്ട് ഉണ്ടെല്ലോ നമ്മുടെ മീനാക്ഷി ചേച്ചിയുടെ മോള് മഞ്ജുഷ... അവൾ വിളിച്ചു പറഞ്ഞു അവൻ മരിച്ചെന്നു....
സന്തോഷ് : ആര് പറഞ്ഞെന്ന്?
ശാലിനി : മീനാക്ഷി ചേച്ചിടെ മോള് മഞ്ജുഷ...
സന്തോഷ് ഒന്ന് ഞെട്ടി....
കഞ്ചാവ് ആയാലും കള്ള് ആയാലും എത്ര അടിച്ചാലും വീഴാത്ത രഞ്ജിത്ത് കഞ്ചാവും വയാഗ്രയും അടിച്ചു ഡോസ് കൂടി മരിച്ചെന്നു കേട്ടപ്പോൾ വിശ്വാസം വന്നില്ല....അത് അറിയിച്ചത് മഞ്ജുഷ ആണെന്ന് അറിഞ്ഞപ്പോ അവന്റെ ഞെട്ടൽ ഇരട്ടിയായി.... എന്തിനാവും ശാലിനിയോട് അത്രയ്ക്കും അടുപ്പം ഇല്ലാത്ത മഞ്ജുഷ തന്നെ ഈ വിവരം വിളിച്ചറിയിച്ചത്?
അവനു അപകടം മണത്തു....
അവൻ അവളോട് പറഞ്ഞു ഞാൻ ഒന്ന് പോയിട്ട് വരട്ടെ അങ്ങോട്ട് നിങ്ങൾ വരുന്നെങ്കിൽ പിന്നെ വന്നാൽ മതി....
അവൻ എങ്ങോട്ടേക്കൊ ഓടിയിറങ്ങി
അതെ സമയം മീനാക്ഷിയുടെ വീട്ടിൽ....
ചേച്ചീ... നീയിതെവിടാ... മിത്രയും മഹിയും ആണ്
💬 Comments
View all comments