0%

Chapter Title : വീട്ടുകാരികളുടെ കുതിര [സുൽത്താൻ II ]

Author : Kambikathakal Read All Parts 5.2K

: മോളെ നീ കൂടുതൽ അങ്ങ് ഊതല്ലേ....

ദേ മഹിയേട്ടാ അവിടെ ഗേൾസ് സ്കൂളിൽ നിന്നും ബോറടിച്ചു ചത്തു വന്നിരിക്കുവാ ഈ വെക്കേഷന് എങ്കിലും ഞാൻ ഒന്ന് എൻജോയ് ചെയ്യട്ടെ.... എനിക്ക് എന്റെ ചേട്ടനെയോ കിട്ടില്ല മഹിയേട്ടൻ ഇങ്ങനെ സർപ്രൈസ് ആയി വന്നപ്പോൾ പിന്നെ വെറുതെ വിടുന്നത് എങ്ങനെ ആണ്....

ഞാൻ : ദേ പെണ്ണെ എനിക്ക് വേഗം പോണം നീ ആ ലിസ്റ്റ് പാക്കറ്റിൽ നിന്നെടുത്തിട്ട് നോക്കിയെ എല്ലാം ഉണ്ടോന്ന്....

ഹാ ചേട്ടൻ തുറക്ക് ഞാൻ പറയാം എന്തൊക്കെ ഉണ്ടെന്ന്....

"അരി, പഞ്ചസാര, തേയില, മസാല, പാല്, ബ്രെഡ്‌, വഴുതനങ്ങ, പച്ചമുളക്, സവാള, കിഴങ്ങ്, തക്കാളി പിന്നെ... പിന്നെ അത്രേ ഉള്ളൂ "

ഞാൻ കൈ ഇട്ടു ഒന്ന് പരതിയപ്പോൾ ഒരു പാക്കറ്റ് കോണ്ടം....

ഹാ ഇത് ലിസ്റ്റിൽ ഇല്ലെന്ന് തോന്നുന്നു ഇത് ഞാൻ അങ്ങ് എടുക്കുവാ...

അപ്പോ അവൾ പറഞ്ഞു ചേട്ടാ അത് ലിസ്റ്റിൽ ഉണ്ട് അത് രഞ്ജിയേട്ടൻ എഴുതിയതാവും.... അവൾ കുറച്ചു ചമ്മലോടെ പറഞ്ഞു...

"ഹാ... ഇനി അവനോട് ഒന്ന് ചോദിക്കട്ടെ..." ഞാൻ പറഞ്ഞു...

അപ്പൊ രമ്യ " മഹിയേട്ടാ ഇത് ഞാൻ കണ്ടെന്നു പറയേണ്ട എന്നെ കളിയാക്കും "

ഞാൻ പറഞ്ഞു ഞാൻ പറയില്ല നീ ധൈര്യം ആയിരിക്ക്...

അപ്പോ ഒക്കെ ഡാ അമ്മാവാ.... ബൈ

കേറി പോടീ അകത്തു എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ഇറങ്ങി....

ഇനി ആ മൈരനെ കൊണ്ട് വരണം.... എന്തായാലും വെക്കേഷന് സ്റ്റാർട്ട്‌ ആയി ഇന്ന് ഇനി അടിച്ചു പൊളിക്കാം എന്നോർത്തു ഞാൻ വണ്ടി

💬 Comments

View all comments