0%

Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Author : Kambikathakal Read All Parts 2437

മെല്ലെ താഴേക്ക് ഇറങ്ങി എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. അമ്മയും അനിയനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ഞാൻ അതിൽ ഒന്നും ശ്രദ്ധിച്ചില്ല..

'അമ്മ: ഡാ,, ഡാ നീ എവിടെയാണ് സ്വപ്നം കാണുകയാണോ?

ഞാൻ: എന്തെ

'അമ്മ: നിന്നോടാണ് ചോദിച്ചത് ചപ്പാത്തി ഇനി വേണോന്ന്?

ഞാൻ: വേണ്ട

ഞാൻ വെച്ച ചപ്പാത്തി തന്നെ കഴിക്കാതെ സീറ്റിൽ നിന്ന് എഴുനേറ്റു

'അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു. പന്തികേടുണ്ടെന്ന് മനസ്സിലായിക്കാണും

പിന്നെ സംസാരിക്കാൻ ഒന്നും നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി. ഇടക്ക് 'അമ്മ വന്നു കതകിൽ കൊട്ടി. ഞാൻ ഉറങ്ങി എന്ന് പറഞ്ഞു കതകു തുറന്നില്ല, രാവിലെ സംസാരിക്കാം എന്ന് പറഞ്ഞു

വിമൽ സർ നെ വിളിക്കണോ എന്ന ആലോചനയിൽ ആയിരുന്നു ഞാൻ അപ്പോളാണ് ജോബിൻ വിളിക്കുന്നത്

ജോബിൻ: ഏന്തയാടാ? അയാൾ പിന്നെ വിളിച്ചോ

ഞാൻ: എവിടെ?? ഞാൻ അങ്ങോട്ട് വിളിക്കണോ എന്നാലോചിച്ചു ഇരിക്കാന്

ജോബിൻ: എന്ന നീ ഒന്ന് വിളിച്ച നോക്ക്. പിന്നെ വെറുതെ ടെൻഷൻ അടിക്കേണ്ട എന്തെങ്കിലും വഴി ഉണ്ടാകും

എന്ന പറഞ്ഞു  അവൻ വെച്ച്

ഞാൻ വിമലിനെ വിളിച്ചപ്പോ ഫോൺ കിട്ടുന്നില്ല, ഒന്നുരണ്ടുവട്ടം കിട്ടാതായപ്പോൾ ഞാൻ നിർത്തി

പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല എന്ത് ചെയ്യണം എന്നാലോചിച്ച നേരം വെളുപ്പിച്ചു. ഇടക്ക് ഒന്ന് ഉറങ്ങി പിന്നെ അലർ അടിക്കുന്ന കേട്ട് എഴുന്നേറ്റു. സാധാരണ 8 മണിക്ക് നീക്കാത്ത ഞാൻ അന്ന് 6 മണിക്ക് അലർ വെച്ച് എഴുന്നേറ്റു, നേരത്തെ ഓഫീസിൽ പോയി സിറിനെ കാണാമല്ലോ എന്ന വിചാരിച്ചു

റെഡി ആയി താഴെ വന്നതും 'അമ്മ എഴുന്നേറ്റ് വരുന്നതേ ഉള്ളു

എന്നെ  കണ്ടു ക്ലോക്കിൽ നോക്കി നീ എന്തിനാ ഇത്ര നേരത്തെ എണീറ്റെ എന്ന് ചോദിച്ചു

ഞാൻ ഒന്ന്നും മിണ്ടിയില്ല

'അമ്മ അടുത്തേക്ക് വന്നു

'അമ്മ: എന്താടാ ഇന്നലെ മുതൽ ഒരുമാതിരി ആണല്ലോ. എന്താ കാര്യം ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

ഞാൻ: ഏയ്

'അമ്മ: അപ്പൊ എന്തോ ഉണ്ടല്ലോ എന്താണെങ്കിലും പറ

ഞാൻ അമ്മയോട് പറയാനോ എന്ന് ചിന്തിച്ചു നിന്ന് പിന്നെ എന്തയാലും അറിയും എന്ന പിന്നെ നേരത്തെ പറയാം എന്ന്

💬 Comments

View all comments