0%

Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Author : Kambikathakal Read All Parts 5.4K

എങ്ങനെ ആണ് അങ്ങനെ ഒരു കാര്യം സാറിനു ചെയ്തു തരേണ്ടത്. (എനിക്ക് അയാളെ കൊല്ലാൻ ഉള്ള ദേശം ഉണ്ടായിരുന്നു പക്ഷെ അത് പുറത്തു കാണിച്ചാൽ എന്റെ ജീവിതം അതോടെ തീരും, അതുകൊണ്ട് ഞാൻ അയാളോട് അപേക്ഷിച്ചു, വേറെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ)

വിമൽ: തന്നിൽ നിന്ന് എനിക്ക് വേണ്ടത് ഈ ഒരു കാര്യം മാത്രം ആണ്.. പെട്ടന്ന് ഒരു തീരുമാനം എടുക്കണ്ട.. അമ്മയോട് കൂടെ ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷം അറിയിച്ചാൽ മതി. അവർ റെഡി ആണെങ്കിൽ തന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. അല്ലെങ്കിൽ ആ പൈസ കമ്പനിക്ക് കൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്.

ഞാൻ: സർ...

വിമൽ: അഭിലാഷ് ഇനി ഒന്നും പറയണമെന്നില്ല. താൻ ഇന്ന് നേരത്തെ പൊക്കൊളു.. അമ്മയോട് ചോദിച്ചു എനിക്ക് മറുപടി തരണം. ചെയ്തു തരാം എന്നാണ് മറുപടി എങ്കിൽ ബാക്കി ഞാൻ പറയാം.. അല്ലെങ്കിൽ താൻ ഇങ്ങോട്ട് വരണമെന്നില്ല.

എന്നുപറഞ്ഞു എന്നോട് പൊക്കോളാൻ പറഞ്ഞു

ഡെസ്കിൽ എത്തിയപ്പോൾ ജോബിൻ എന്തായെന്ന് ചോദിച്ചു.. അവനോട് ഈ കാര്യം പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് ഞാൻ പറയില്ല.. സർ അന്വേഷിക്കുകയാണെന്ന് പറഞ്ഞു ഞാൻ ബാഗ് എടുത്തു ഇറങ്ങാൻ നോക്കി

അപ്പോൾ ഷേർളിയും ജോബിനും ചോദിച്ചു നീ എങ്ങോട്ടാണെന്ന്, ഞാൻ വീട്ടിൽ ഒരു ഫയൽ ഇരിക്കുന്നുണ്ട് സർ അത് എടുക്കാൻ എന്നോട് പറഞ്ഞിരുന്നു, അതുകൊണ്ട് ഞാൻ വീട്ടിലേക്ക് ഒന്ന് പോയിട്ട് വരം എന്ന് പറഞ്ഞു അവിടെന്ന് ഇറങ്ങി..

ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.. അമ്മയോട് ഞാൻ ഇത് എങ്ങനെ പറയും എന്ന ചിന്തയിൽ ആയിരുന്നു മുഴുവൻ സമയവും.

💬 Comments

View all comments