Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]
പ്രശ്നം.
ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് അഭിലാഷ്, വീട്ടിലും കൂട്ടുകാരും അഭി എന്ന വിളിക്കും.
ഈ ജൂലൈ 24 വയസ്സ് തികയും. ബി ടെക് കഴിഞ്ഞ 6 മാസത്തിനു ഉള്ളിൽ ജോലി കിട്ടിയ കേരളത്തിലെ മഹാഭാഗ്യം ഉള്ളവരിൽ ഒരാൾ. പക്ഷെ അത് എന്റെ കഴിവ് കൊണ്ടൊന്നും അല്ല. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ തൃശൂർ ബ്രാഞ്ച് ലെ റിക്രൂട്ടിംഗ് മാനേജർ എന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ പരിചയത്തിൽ വല്യ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഒരു ജോലി അച്ഛൻ തന്നെ ഒപ്പിച്ച തന്നു. ഇപ്പോൾ ട്രെയിനിങ് ഒക്കെ കഴിഞ്ഞു വല്യ കുഴപ്പമില്ലാത്ത ഒരു സാലറി ഉം ഉണ്ട്.
അച്ഛന്റെ പേര് അനിൽ. കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ സേഫ്റ്റി ഓഫീസർ ആണ്. ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഇപ്പൊ പ്രൊമോഷനു ശേഷം വല്യ ജോലി ഭാരം ഒന്നും ഇല്ല. അതുകൊണ്ട് ആശാൻ വർഷത്തിൽ 2-3 മാസം നാട്ടിൽ ഉണ്ടാകും. വന്നാൽ എന്റെ കാര്യം വല്യ ബുദ്ധിമുട്ടാണ് ഏറെക്കുറെ പട്ടാള ചിട്ട തന്നെ രാവിലെ 6 മണിക്ക് തന്നെ എഴുന്നേൽക്കണം ജിമ്മിൽ പോകണം, കൂടെ ഞാനും അനിയനും വേണം ഇല്ലെങ്കിൽ തല്ലി എഴുന്നേല്പിക്കും എനിക്ക് 23 വയസ്സുണ്ടെങ്കിലും അതിനൊന്നും ഒരു കുറവില്ല.
അമ്മയുടെ പേര് ഗീത. പണ്ട് ഒരു പ്രൈവറ്റ് കമ്പനിയിൽ ഓഡിറ്റർ ആയിരുന്നു ഇപ്പൊ പോകാറില്ല. തല്ക്കാലം ഹൗസ് വൈഫ് ആണ്. വയസ്സ് 43. വെളുത്തിട്ടാണ്, എനിക്കും അനിയനും അമ്മയുടെ കളർ ആണ്. കാണാൻ സിനിമ നടിമാരുടെ പോലെ ഒന്നും അല്ല പക്ഷെ അത്യാവശ്യം സൗന്ദര്യം
💬 Comments
View all comments