0%

Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Author : Kambikathakal Read All Parts 5.3K

എല്ലാർവറും കഴിക്കാൻ തുടങ്ങി.

കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു: ശ്രീധരേട്ടന്റെ മോളുടെ കല്യാണം ഈ വ്യാഴാഴ്ച ആണ്, അച്ഛൻ എല്ലാവരോടും ഒരുമിച്ച് പോകണം എന്ന് പറഞ്ഞിട്ടുണ്ട്, മറക്കണ്ട..

ഞാൻ: അങ്കിൾ ഓഫീസിൽ വന്നപ്പോൾ പറഞ്ഞിരുന്നു എല്ലാവരോടും വരാൻ വർക്കിംഗ് ഡേ ആയതുകൊണ്ട് കല്യാണത്തിന് രാവിലെ പങ്കെടുക്കാൻ പറ്റിയില്ലെങ്കിൽ വൈകീട്ട് പാർട്ടി ഉണ്ട് അപ്പോൾ വരൻ പറഞ്ഞിരുന്നു.

(എനിക്ക് ജോലി വാങ്ങി തന്നെ അച്ഛന്റെ സുഹൃത്താണ്, നേരത്തെ പറഞ്ഞിരുന്നല്ലോ.. അതുകൊണ്ട് വീട്ടിനു എല്ലാവരും എല്ലാ കാര്യത്തിനും കല്യാണ വീട്ടിൽ ഉണ്ടാകണം എന്ന അച്ഛൻ കർശനമായി പറഞ്ഞിരുന്നു)

അമ്മ: ഹ്മ്മ് ഞാൻ എന്തായാലും രാവിലെ പൊക്കോളാം പിന്നെ നിങ്ങൾ രണ്ടു പേരും വന്ന ശേഷം എല്ലാവര്ക്കും കൂടി ഒരുമിച്ച് വൈകീട്ട് റിസപ്ഷന് പോകാം.

ഞാൻ: ശെരി...

ഫുഡ് കഴിച്ചു കഴിഞ്ഞ ശേഷം ഞാനും അനിയനും റൂമുകളിക്കലേക്ക് തിരിച്ചു, അമ്മ അടുക്കളയിലേക്ക് പോയി പാത്രങ്ങൾ കഴുകാൻ തുടങ്ങി.

പിന്നീടുള്ള രണ്ടു ദിവസം കാര്യമായിട്ട് ഒന്നും ഉണ്ടായില്ല.. വിമൽ സർ രണ്ടു ദിവസവും ഓഫീസിലേക്ക് വന്നില്ല, അയാൾ ഇടക്ക് സൈറ്റിലേക്ക് മാത്രം വന്നു. സർ അങ്ങനെ ആവശ്യമില്ലാതെ ലീവ് എടുക്കുന്ന കൂട്ടത്തിലാണ് പിന്നെ ചിലപ്പോ ഭാര്യയെ തിരിച്ച കൂട്ടികൊണ്ടുവരാണ് ആയിരിക്കും ലീവ് എടുത്തത്. അതിനിടക്ക് ആദിയുടെ സെമസ്റ്റർ എക്സാം തുറങ്ങാറായി കളിയും പുറത്തു പോക്കും വേണ്ട എന്ന അച്ഛൻ ഉത്തരവിട്ടു.

വ്യാഴാഴ്ച രാവിലെ ഞാൻ ഓഫീസിലെത്തി അന്നും വിമലിനെ കണ്ടില്ല.

ജോബിൻ: നോക്കണ്ട അങ്ങേരിന്നും വന്നിട്ടില്ല

ഞാൻ: പെണ്ണുംപിള്ള വീട്ടീന്ന് ഓടിച്ച കാണും വരൻ കൂട്ടായിട്ടുണ്ടാകില്ല

ജോബിൻ: ആ എന്തെങ്കിലും ആകട്ടെ നീ വൈകീട്ട്

💬 Comments

View all comments