0%

Chapter Title : വീട്ടിലെ പുതിയ അതിഥി 2 [Jack Sparrow]

Author : kkstories Read All Parts 2.8K

( എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.. ഞാനെന്ത് മറുപടി പറയും )

ഞാൻ:- ( നീ ഇവിടെ ഇരിക്ക് )

അവൻ സോഫയിൽ വന്നിരുന്നു.

ആദി:- നീ സിഗററ്റ് വലിക്കുന്ന കാര്യം അമ്മക്കറിയാമോ??? ഞാൻ പറയട്ടെ??

ഞാൻ:- അമ്മക്കറിയാം

ആദി:- എന്തായാലും അച്ഛന് അറിയില്ലല്ലോ.. ഞാൻ പറഞ്ഞു കൊടുത്തോളം..

അമ്മയെവിടെ??

മുറിയുടെ ഉള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ട്. ഞങ്ങൾ രണ്ടാളും അങ്ങോട്ട് നോക്കി.. ഡോർ അടച്ച കിടക്കുന്നതും.. താഴെക്കൂടെ വെളിച്ചം വരുന്നതും അവൻ കണ്ടു.. ഇനി രക്ഷയില്ല, സത്യം പറയാതെ വഴിയില്ല

ആദി:- അതാരാ നിന്റെ മുറിയിൽ? അമ്മയാണോ??

ഞാൻ:- അതെ അമ്മ ഉള്ളിലുണ്ട്..

ആദി:- അതെന്താ?? അമ്മ എവിടെയാണോ കിടക്കുന്നെ?? എന്ത് പറ്റി?? ( എന്ന് പറഞ്ഞു കൊണ്ട് അവൻ ഡോർ ലക്ഷ്യമാക്കി നടന്നു )

ഞാൻ ഉടനെ തന്നെ അവന്റെ കയ്യിൽ പിടിച്ചു സോഫയിൽ കൊണ്ടിരുത്തികൊണ്ട് പറഞ്ഞു ..

ഞാൻ:- നിക്ക് അങ്ങോട്ട് പോകല്ലേ... എനിക്കൊരു കാര്യം പറയാൻ ഉണ്ട് നീ സമാധാനം ആയി കേക്കണം...

( അവൻ പുരികം ചുളിച്ചു.. എന്നിട്ട് എന്താണെന്ന് ചോദിച്ചു )

ഞാൻ:- എന്റെ ഓഫിസിലെ മാനേജർ വിമൽ സർ ഉള്ളിലുണ്ട് അമ്മയുടെ കൂടെ... ( ഞാൻ ലജ്ജയോടെ പറഞ്ഞു )

ആദി:- ഏഹ്?? അയാൾ എന്താ ഉള്ളിൽ ചെയ്യുന്നേ??

ഞാൻ:- നീ സമാധാനപ്പെടു ഞാൻ എല്ലാം പറയാം... എനിക്കൊരു ചതിപ്പറ്റി.. വിമൽ സർ എന്നെ രക്ഷിക്കാം എന്ന് പറഞ്ഞു.. അതിനുള്ള കൂലിയാണിത്.. ( അവനു ഏകദേശം കാര്യം മനസ്സിലായി )

ഞാൻ നടന്ന കാര്യങ്ങളൊക്കെ അവനോട്

💬 Comments

View all comments