0%

Chapter Title : വീട്ടിലെ തമ്പ്രാട്ടിമാർ [Joppan]

Author : Kambikathakal Read All Parts 593

പറഞ്ഞു..."ശെരി ചേച്ചി.. ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്..."അവൻ ചോദിച്ചു.."അത് നീ അമ്മയോട് ചോദിക്ക്... പിന്നെ.. എന്നെ ചേച്ചിന്നൊന്നും വിളിക്കണ്ട... കാവ്യ അതാണെന്റെ പേര് അത് വിളിച്ച മതി...."അവളൊന്ന് ചിണുങ്ങി... "എന്നെയും...." പ്രിയചേച്ചി ഇടയിൽ കയറി പറഞ്ഞു. പ്രിയ അവരുടെ വണ്ടിടെ താക്കോൽ അവന്റെ കയ്യിൽ കൊടുത്തു പറഞ്ഞു.. "ഇനി ഡ്രൈവർ പണി എടുത്താൽ മതി... ബാക്കി ആ മണ്ടൻ നോക്കിക്കോളും..."അവൻ അത് സന്തോഷപൂർവം വാങ്ങി...."ആഹ് താക്കോൽ കൊടുത്തോ.."അമ്മ അവർക്കിടയിൽ വന്നു ചോദിച്ചു.."ആഹ് കൊടുത്തു അമ്മേ..."പ്രിയ മറുപടി പറഞ്ഞു....അമ്മ ഒരുങ്ങിയാണ് വന്നത്.. പച്ച സാരിയും കറുപ്പ് കൈ ഇല്ലാത്ത ബ്ലൗസും ആണ് വേഷം... വിനു ഇന്നലെ തേച് മിനിക്കിയ ഹീൽസ് ധരിച്ചിട്ടുണ്ട്... "എന്നാ അയ്ശ്വര്യമായി വണ്ടി എടുക്ക്"... അമ്മ സ്റ്റെപ് ഇറങ്ങുമ്പോയേക് അവൻ ഓടിയിറങ്ങി കാർഡോർ തുറന്നു കൊടുത്തു...അമ്മ മുന്നിൽ ഇരുന്നതിന് ശേഷം അവൻ കേറി വണ്ടി എടുത്തു....

To be continue...

💬 Comments

View all comments