0%

Chapter Title : വീട്ടിലെ ട്യൂഷൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 16.9K

കഴിഞ്ഞപ്പോൾ ഞാനും മമ്മിയും ടൗണിൽ നിൽക്കുമ്പോൾ ഷാജി സാർ ഞങ്ങളുടെ അടുത്തേക്ക് വന്നു..

അതായത് എന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാറ്..

മമ്മി സാറിനെ കണ്ടു ചിരിച്ചു. ഞാനും പുഞ്ചിരിച്ചു..

മമ്മിയോട്‌ സാറ് ചോദിച്ചു..

ആദിത്യന് ട്യൂഷൻ ഏർപ്പാട് ചെയ്തോ..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..

അന്നെഷിക്കുന്നുണ്ട് സാറെ...

സാർ എന്നെ നോക്കിട്ട് പറഞ്ഞു..

വൈകുന്നേരം എന്റെ അടുത്തേക്ക് വിട്ടാൽ മതി. ഞാൻ ട്യൂഷൻ കൊടുക്കം..

എനിക്ക് അതുകേട്ടപ്പോൾ ഒരു ഭയം പോലെ അനുഭവ പെട്ടു.. എന്റെ മുഖം പെട്ടന്ന് മാറി..

സാർ ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു.

ആദിത്യ.. നീ എന്റെ അടുത്ത് വന്നു പഠിക്കുന്നുണ്ടോ...

മമ്മി പറഞ്ഞു..

സാറ് ട്യൂഷൻ എടുക്കുമെങ്കിൽ ഇവനെ വിട്ടോളാം..

ഇവന് താല്പര്യം ഉണ്ടെങ്കിൽ വന്നാൽ മതി..

സാർ എന്നെ നോക്കി പറഞ്ഞു...

ഞാൻ പുഞ്ചിരിച്ചു കൊണ്ട് നിന്നു. മമ്മി സാറിനോട് പറഞ്ഞു..

വേറെ സ്റ്റുഡന്റ്സ് ഉണ്ടോ സാറെ...

ഞാൻ പല കുട്ടികളോടും ചോദിച്ചു.. പക്ഷെ അവർക്ക് വരാൻ മടി..

മമ്മി ചിരിച്ചു കൊണ്ട് സാറിനോട് പറഞ്ഞു..

സാറെ ഞാൻ ഇവനെ വൈകുന്നേരം പറഞ്ഞു വിട്ടോളാം. സാറ് ട്യൂഷൻ എടുത്തോ.. പിന്നെ സാറെ.. ഇവന് അക്കൗണ്ടൻസി കുറച്ചു പട. അതുകുടി എടുക്കാമോ..

ഓഹ്... അതിനെന്താ.. ഞാൻ ട്യൂഷൻ കൊടുത്തോളം..

സാർ മമ്മിയെ നോക്കി പറഞ്ഞു..

അങ്ങനെ ഞാൻ ട്യൂഷൻ ക്‌ളാസിന് പോകാൻ തുടങ്ങി..

വൈകുന്നേരം 5.30 മുതൽ 7.30 വരെ...

ചില ദിവസം ഒരു മണിക്കൂർ മാത്രം സാറ് ക്‌ളാസ്‌ടുക്കു..

ഞാൻ വൈകുന്നേരം സൈക്കിൾ ചവിട്ടി അങ്ങോട്ട്‌ പോകും.. ഒരു രണ്ടു

💬 Comments

View all comments