0%

Chapter Title : വീട്ടിലെ ട്യൂഷൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 16.9K

പഠിച്ചാൽ കൊള്ളാമെന്നുണ്ട്..

അതിനെന്താ ഭദ്രേ.. വന്നിരുന്നു പഠിച്ചോ..

സാർ ചിരിച്ചു കൊണ്ട് പറഞ്ഞു...

ഇന്ന് വേണ്ട. നാളെ മുതൽ ആയിക്കോട്ടെ..

മമ്മി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

പിറ്റേന്ന് വൈകുന്നേരം സാർ വന്നപ്പോൾ മമ്മയെ നോക്കി സാറ് ചിരിച്ചു..

മമ്മി സാരിയിൽ ആണ്..

സാറെ ഞാനും പഠിക്കുന്നുണ്ട്..

അതിനെന്താ.. വന്നിരുന്നോ..

മമ്മി സാറിന് ചായ കൊടുത്തിട്ട് എന്റെ ഒപ്പം മമ്മിയും ഇരുന്നു..

ഞങ്ങൾക്ക് മുമ്പിൽ സാറും...

മമ്മിക് ഗ്രാമർ പറഞ്ഞു കൊടുത്തു തുടങ്ങി.. മമ്മിക്ക് എപ്പോഴും ഓരോ സംശയം ആണ്..

മമ്മി ചോദിക്കും..

സാറെ.. ഉണ്ട്.. എന്നതിന്റെ ഇംഗ്ലീഷ് വാക്ക് എങ്ങനെ ആണ്..

സാറ് ചിരിച്ചു കൊണ്ട് പറഞ്ഞു..

പ്ലൂറൽ സബ്ജെക്ട് ആണെങ്കിൽ ഹാവ് ചേർത്ത് പറയണം.. സിംഗുലർ സബ്ജെക്ട് ആണെങ്കിൽ ഹാസ് ചേർത്ത് പറയണം..

മമ്മി സാറിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു.. സാർ പറഞ്ഞു കൊടുത്തു..

അതായത് ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ വി ഹാവ് എന്ന് പറയും.. ഒരാൾ മാത്രമേ ഉള്ളൂ എങ്കിൽ ഹി ഹാസ്.. മനസ്സിലായോ..

മമ്മി ചിരിച്ചു കൊണ്ട് തലയാട്ടും..

മമ്മി പഠിക്കാൻ ഇരുന്നിട്ട് ഒരാഴ്ച്ച ആയി.ചില ദിവസം മമ്മി സാരി ഉടുക്കും. അല്ലാത്തപ്പോൾ ചുരിദാർ ഇടും.. പൊതുവെ മമ്മി വീട്ടിൽ നൈറ്റി ആണ് ഇടാറ്... മമ്മിക്ക് എപ്പോഴും സംശയം ആണ്..

മമ്മിയും സാറും തമാശ ഒക്കെ പറഞ്ഞു കൊണ്ടാണ് പഠിക്കുന്നത്..

മമ്മി സാറിനോട് ചോദിക്കും..

സാറെ ചെയ്യുക എന്നത് എങ്ങനെ പറയും..

Do ചേർത്ത് പറയണം.. പ്ലൂറൽ ആണെങ്കിൽ do.. സിംഗുലർ ആണേ does.. ഒക്കെ മനസ്സിലായോ..

മമ്മി ചിരിച്ചു കൊണ്ട്

💬 Comments

View all comments