0%

Chapter Title : വീടുമാറ്റം [TGA]

Author : TGA Read All Parts 723

? പ്രവേശിക്കുമോ......  വിജയൻ പിള്ള രാഹുലിനെ വീട്ടിലെക്ക്... "കാണാം ഇന്നുരാത്രി ഏഴു മണിക്ക് നിങ്ങളുടെ സ്വന്തം പരമ്പര...... കാറ്റത്തെ കിളിക്കൂട്.. രാഹുലിൻറ്റെ അമ്മ. അടുക്കളയിൽ നിന്ന് കാതു കൂർപ്പിച്ചു , പരമ്പരയുടെ തന്നെ പത്തു വർഷത്തിലെ ചരിത്രത്തിലെ 3300ആമത്തെ പ്രധാന എപ്പിസോഡാണ്... കാണാതിരിക്കാൻ പറ്റില്ല. ********************************************************************************************

💬 Comments

View all comments