Chapter Title : വീടുമാറ്റം 2 [TGA]
കൊടുക്കുന്നില്ല.
(പെണ്ണുമ്പിള്ളക്കെന്താ വായിൽ നാക്കില്ലെ.... മിണ്ടാട്ടമില്ല... അങ്ങനെ വിട്ടാ പറ്റൂല്ലല്ല..)
രാഹുലും അടുത്ത പാത്രം ബിരിണിയുമെടുത്തു പുറകെ വച്ച് പിടിച്ചു . ശോണിമ ഹാളില്‍ ഇരിപ്പുണ്ട്, തല പാത്രത്തിലേക്ക് പൂഴ്തിവച്ചിരിക്കയാണ് .
“ബിരിയാണി എത്രയായി “ ശോണിമയുടെ നേരെയെതിരെയിരുന്നു കൊണ്ടവൻ ചോദിച്ചു.
“ഉം “
“ഇതോരുപാടുണ്ടല്ലോ “
“ഉം “
“ഇത് കൊറെയുണ്ടല്ലോന്ന്.. മുഴുവന്‍ കഴിക്കാന്‍ പറ്റോ എന്തോ “
“വേണ്ടങ്കി കഴികണ്ട “
(ഓ..... അപ്പൊ വായില്‍ നാക്കുണ്ട്. കേറി പിടിച്ചപ്പോ സുഖിച്ചങ്ങ് നിന്നതാണല്ലോ.അതെങ്ങനെ പെണ്ണല്ലെ വർഗ്ഗം, ഓന്തു വരെ തോറ്റു പോകും.)
“ദേഷ്യത്തിലാണല്ലോ ...... ഇതൊക്കെ ഒരു തമാശ ആയിട്ട എടുക്കണ്ടേ ചേച്ചി... ഇങ്ങനെ പേടിച്ചാലോ .. ഇതെക്കെ എല്ലാടത്തും നടക്കുന്നതാ “
“ഏതൊക്കെ“
“ഇടകൊക്കെ ഒന്ന് പുറത്തൂന്നു ബിരിയാണി കഴിചെന്ന് പറഞ്ഞ് എന്ത് സംഭവിക്കാനാ"
"നിനക്കതു പറയാം, അനുഭവിക്കുന്നതു ഞാനാ.."
" ദഹനക്കെട് വന്നാ ഒരു ഗുളിക കഴിച്ചാല്‍ മതി , ദിവസോം ചോറ് കഴികുന്നതിന്റെ ആ മടുപ്പ് ഒന്ന് മാറെം ചെയ്യും “
“നിനക്കിതെക്കെ നല്ല തിട്ടമാണല്ലോ... നിൻറ്റെ അച്ഛനെയെന്നു കാണട്ടെ ശരിയാക്കിതരാം
" ഓ.. അച്ഛനെ കൊണ്ടൊന്നും നടക്കത്തില്ല, പ്രായമായില്ലെ.. "
"ഒന്നു മിണ്ടാതിരി ..... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്"
"ദേഷ്യത്തിനുള്ള നല്ല മരുന്ന് എൻറ്റെ കയ്യിലുണ്ട് .ചേച്ചി ഒന്നു മനസ് വച്ചാ മതി."
അവനതും പറഞ്ഞ് ശോണിമയുടെ കാലിലെന്ന് തോണ്ടി .
"ഈ ചെക്കന്‍ ....." ശോണിമ രാഹുലിൻറ്റെ കാലിനിട്ടു ചവിട്ടി.
"ആവൂ...... എന്തു ചവിട്ട ഈ ചവിട്ടുന്നെ"
"ഏഎ എന്നോട് കളിയ്ക്കാന്‍ വന്നാലെ അങ്ങനെ ഇരിക്കും"
💬 Comments
View all comments